"എ.എൽ.പി.എസ്.നെടുങ്ങോട്ടുർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
* പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ ക്ലാസ്സ് റൂം | * പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ ക്ലാസ്സ് റൂം | ||
* കുട്ടികൾക്കുള്ള വിശാലമായ പാർക്ക് | * കുട്ടികൾക്കുള്ള വിശാലമായ പാർക്ക് | ||
* ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഐടി പിരിയഡ് ഉണ്ടാവാറുണ്ട്. | |||
* സ്കൂൾ ഇലക്ഷൻപൂർണ്ണമായും ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തിനടത്തുന്നു. | |||
* 8 ക്ലാസ് മുറികളിലും പൂർണ്ണമായും ഐസിടി സാധ്യത ഉപയോഗപ്പെടുത്തുന്നു. | |||
* കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഡോക്യുമെന്റേഷൻ, പോസ്റ്റർ, വീഡിയോസ് എന്നിവ ഐസിടി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്നു. | |||
* 3,4 ക്ലാസുകളിൽ ഐസിടി സഹായത്തോടെയുള്ള ക്ലാസുകളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ പോലുള്ള ഉപകരണങ്ങൾ പൂർണമായുംകൈകാര്യം ചെയ്യുന്നത് കുട്ടികളാണ്. | |||
* വിദ്യാലയത്തിന്റെ തനത് പദ്ധതിയായ "അക്ഷരകിരണം " തയ്യാറാക്കിയത് പൂർണ്ണമായും സ്കൂളിലെ ഐസിടി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് | |||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> |
15:56, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹൈടെക് സൗകര്യങ്ങൾ
- പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ ക്ലാസ്സ് റൂം
- കുട്ടികൾക്കുള്ള വിശാലമായ പാർക്ക്
- ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഐടി പിരിയഡ് ഉണ്ടാവാറുണ്ട്.
- സ്കൂൾ ഇലക്ഷൻപൂർണ്ണമായും ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തിനടത്തുന്നു.
- 8 ക്ലാസ് മുറികളിലും പൂർണ്ണമായും ഐസിടി സാധ്യത ഉപയോഗപ്പെടുത്തുന്നു.
- കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഡോക്യുമെന്റേഷൻ, പോസ്റ്റർ, വീഡിയോസ് എന്നിവ ഐസിടി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്നു.
- 3,4 ക്ലാസുകളിൽ ഐസിടി സഹായത്തോടെയുള്ള ക്ലാസുകളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ പോലുള്ള ഉപകരണങ്ങൾ പൂർണമായുംകൈകാര്യം ചെയ്യുന്നത് കുട്ടികളാണ്.
- വിദ്യാലയത്തിന്റെ തനത് പദ്ധതിയായ "അക്ഷരകിരണം " തയ്യാറാക്കിയത് പൂർണ്ണമായും സ്കൂളിലെ ഐസിടി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ്
ചിത്രശാല
-
കളിസ്ഥലം
-
സ്കൂൾമുറ്റം
-
അസംബ്ലി
-
കുട്ടികളുടെ പാർക്ക്