"ജി യു പി എസ് സുഗന്ധഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയില്‍]] ''സുഗന്ധഗിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് സുഗന്ധഗിരി '''. ഇവിടെ 81 ആണ്‍ കുട്ടികളും 66 പെണ്‍കുട്ടികളും അടക്കം 147 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയില്‍]] ''സുഗന്ധഗിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് സുഗന്ധഗിരി '''. ഇവിടെ 81 ആണ്‍ കുട്ടികളും 66 പെണ്‍കുട്ടികളും അടക്കം 147 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം ==വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂള്‍ സുഗന്ധഗിരി. വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച രണ്ട് പദ്ധതികളായിരുന്നു സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടും പൂക്കോട് ഡയറി പ്രൊജക്ടും.ഈ പ്രൊജക്ടുകളിലെ 90% തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവിടുത്തെ തൊഴിലാളികളുടേയും കുടിയേറ്റ പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളിച്ചാല്‍ പ്രദേശത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച വിദ്യാലയമാണിത്. ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. കാലക്രമേണ കാര്‍ഡമം പ്രൊജക്ടിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ഓരോ കുടുംബത്തിനും 5 ഏക്കര്‍ വീതം സ്ഥലം ലഭിക്കുകയും ചെയ്തു. സ്കൂളിനും 5 ഏക്കര്‍ സ്ഥലം ലഭിച്ചു. | == ചരിത്രം ==വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂള്‍ സുഗന്ധഗിരി. വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച രണ്ട് പദ്ധതികളായിരുന്നു സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടും പൂക്കോട് ഡയറി പ്രൊജക്ടും.ഈ പ്രൊജക്ടുകളിലെ 90% തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവിടുത്തെ തൊഴിലാളികളുടേയും കുടിയേറ്റ പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളിച്ചാല്‍ പ്രദേശത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച വിദ്യാലയമാണിത്. ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. കാലക്രമേണ കാര്‍ഡമം പ്രൊജക്ടിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ഓരോ കുടുംബത്തിനും 5 ഏക്കര്‍ വീതം സ്ഥലം ലഭിക്കുകയും ചെയ്തു. സ്കൂളിനും 5 ഏക്കര്‍ സ്ഥലം ലഭിച്ചു. | ||
പ്രകൃതി രമണീയവും കാര്‍ഡമം പ്രൊജക്ടിന്‍റെ ഏറ്റവും സൗകര്യപ്രദവുമായ ഒരു സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തില്‍ നിന്ന്‍ ഏകദേശം 4കി.മീ. അകലെയായാണ് വിദ്യാലയത്തിന്‍റെ സ്ഥാനം. 1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളില്‍ 2 ഡിവിഷനുള്ള കുട്ടികളുണ്ടായിരുന്നു. യു.പി ക്ലാസ്സുകളിലുള്ള കുട്ടികളില്‍ 9 കി.മീ അകലെനിന്ന്‍ വരെ വരുന്നവരുണ്ട്. കല്ലൂര്‍, അംബ, ചെന്നയ്കവല, വൃന്ദാവന്‍, അംബതേക്കര്‍, പന്ത്രണ്ടാം പാലം, പൂക്കോട് ഡയറി തുടങ്ങിയ സ്ഥലങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ ഫീഡിങ്ങ് ഏരിയ. | പ്രകൃതി രമണീയവും കാര്‍ഡമം പ്രൊജക്ടിന്‍റെ ഏറ്റവും സൗകര്യപ്രദവുമായ ഒരു സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തില്‍ നിന്ന്‍ ഏകദേശം 4കി.മീ. അകലെയായാണ് വിദ്യാലയത്തിന്‍റെ സ്ഥാനം. 1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളില്‍ 2 ഡിവിഷനുള്ള കുട്ടികളുണ്ടായിരുന്നു. യു.പി ക്ലാസ്സുകളിലുള്ള കുട്ടികളില്‍ 9 കി.മീ അകലെനിന്ന്‍ വരെ വരുന്നവരുണ്ട്. കല്ലൂര്‍, അംബ, ചെന്നയ്കവല, വൃന്ദാവന്‍, അംബതേക്കര്‍, പന്ത്രണ്ടാം പാലം, പൂക്കോട് ഡയറി തുടങ്ങിയ സ്ഥലങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ ഫീഡിങ്ങ് ഏരിയ. | ||
22:26, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് സുഗന്ധഗിരി | |
---|---|
വിലാസം | |
സുഗന്ധഗിരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2017 | JABBAR OK |
വയനാട് ജില്ലയിലെ ഉപജില്ലയില്‍ സുഗന്ധഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് സുഗന്ധഗിരി . ഇവിടെ 81 ആണ്‍ കുട്ടികളും 66 പെണ്‍കുട്ടികളും അടക്കം 147 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. == ചരിത്രം ==വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂള്‍ സുഗന്ധഗിരി. വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച രണ്ട് പദ്ധതികളായിരുന്നു സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടും പൂക്കോട് ഡയറി പ്രൊജക്ടും.ഈ പ്രൊജക്ടുകളിലെ 90% തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവിടുത്തെ തൊഴിലാളികളുടേയും കുടിയേറ്റ പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളിച്ചാല്‍ പ്രദേശത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച വിദ്യാലയമാണിത്. ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. കാലക്രമേണ കാര്‍ഡമം പ്രൊജക്ടിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ഓരോ കുടുംബത്തിനും 5 ഏക്കര്‍ വീതം സ്ഥലം ലഭിക്കുകയും ചെയ്തു. സ്കൂളിനും 5 ഏക്കര്‍ സ്ഥലം ലഭിച്ചു.
പ്രകൃതി രമണീയവും കാര്‍ഡമം പ്രൊജക്ടിന്‍റെ ഏറ്റവും സൗകര്യപ്രദവുമായ ഒരു സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തില്‍ നിന്ന്‍ ഏകദേശം 4കി.മീ. അകലെയായാണ് വിദ്യാലയത്തിന്‍റെ സ്ഥാനം. 1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളില്‍ 2 ഡിവിഷനുള്ള കുട്ടികളുണ്ടായിരുന്നു. യു.പി ക്ലാസ്സുകളിലുള്ള കുട്ടികളില്‍ 9 കി.മീ അകലെനിന്ന്‍ വരെ വരുന്നവരുണ്ട്. കല്ലൂര്‍, അംബ, ചെന്നയ്കവല, വൃന്ദാവന്‍, അംബതേക്കര്‍, പന്ത്രണ്ടാം പാലം, പൂക്കോട് ഡയറി തുടങ്ങിയ സ്ഥലങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ ഫീഡിങ്ങ് ഏരിയ.
ഭൗതികസൗകര്യങ്ങള്‍
- 5 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 8 ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}