"പച്ചകറി തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
കുട്ടികളുടെയും, അദ്ധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെയും, ഒത്തൊരുമയുടെയും നിതന്തമായ തെളിവാണ് സ്കൂളിലെ പച്ചക്കറിത്തോട്ടം. പ്രകൃതിയുടെ ആവാസവ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന ഒരു ആമ്പൽ കുളവും ഞങ്ങളുടെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു.

ലക്ഷ്യങ്ങൾ  
'''ലക്ഷ്യങ്ങൾ'''
 
. കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക.

. പ്രകൃതിയുമായി കുട്ടികളെ ഇണക്കി വളർത്തുക.

[[പ്രമാണം:Gupsk vegetable garden.jpg|ലഘുചിത്രം]]
. സസ്യ ജീവജാലങ്ങളെ സ്നേഹിച്ചു, സംരക്ഷിക്കാൻ വേണ്ട പ്രചോദനം നൽകൽ

04:52, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ സജീകരിച്ചിരിക്കുന്ന പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ഔഷധ തോട്ടം എന്നിവ സ്കൂളിന്റെ ജൈവ വൈവിദ്ധ്യത്തെ വിളിച്ചോതുന്നതാണ്. വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക - അതിലൂടെ അവരുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 60 ഗ്രോ ബാഗുകളിൽ പച്ചക്കറിതൈകൾ സ്കൂളിന് സംഭാവന ചെയ്യുകയുണ്ടായി.

കുട്ടികളുടെയും, അദ്ധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെയും, ഒത്തൊരുമയുടെയും നിതന്തമായ തെളിവാണ് സ്കൂളിലെ പച്ചക്കറിത്തോട്ടം. പ്രകൃതിയുടെ ആവാസവ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന ഒരു ആമ്പൽ കുളവും ഞങ്ങളുടെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു.

ലക്ഷ്യങ്ങൾ . കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക. . പ്രകൃതിയുമായി കുട്ടികളെ ഇണക്കി വളർത്തുക. . സസ്യ ജീവജാലങ്ങളെ സ്നേഹിച്ചു, സംരക്ഷിക്കാൻ വേണ്ട പ്രചോദനം നൽകൽ

"https://schoolwiki.in/index.php?title=പച്ചകറി_തോട്ടം&oldid=2197846" എന്ന താളിൽനിന്ന് ശേഖരിച്ചത്