"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 186: | വരി 186: | ||
കൊല്ലം : പ്രാക്കുളം ഗവ. എൽ.പി. സ്കൂൾ വാർഷികാഘോഷം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എം. അനിൽകുമാർ എൻഡോവ്മെന്റുകളുടെ വിതരണം നിർവഹിച്ച. പൊതു വിദ്യാലയങ്ങൾക്ക് കേരള ലളിത കലാ അക്കാദമി അവാർഡ് നേടിയ സ്കൂളിലെ കലാ വിഭാഗം അധ്യാപികയായിരുന്ന സ്മിത എം. ബാബുവിനെയും ആർ.ബി. ഷജിത്തിനെയും നൃത്ത അധ്യാപകൻ ഉണ്ണിക്കൃഷ്ണനെയും ആദരിച്ചു. സ്കൂൾ റിപ്പോർട്ട് മിനി. ജെ അവതരിപ്പിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്തംഗം ഡാഡു കോടിയിൽ സമ്മാന ദാനം നിർവഹിച്ചു. എഇഒ ആന്റണി പീറ്റർ, എസ്.എസ്.കെ ട്രെയിനർ ജോർജ് മാത്യു, ജിബി ടി ചാക്കോ, എസ്ആർജി കൺവീനർ ബിന്ദു ടീച്ചർ, സ്കൂൾ ലീഡർ സുവർണ ജോൺ ബ്രിട്ടോ എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു. | കൊല്ലം : പ്രാക്കുളം ഗവ. എൽ.പി. സ്കൂൾ വാർഷികാഘോഷം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എം. അനിൽകുമാർ എൻഡോവ്മെന്റുകളുടെ വിതരണം നിർവഹിച്ച. പൊതു വിദ്യാലയങ്ങൾക്ക് കേരള ലളിത കലാ അക്കാദമി അവാർഡ് നേടിയ സ്കൂളിലെ കലാ വിഭാഗം അധ്യാപികയായിരുന്ന സ്മിത എം. ബാബുവിനെയും ആർ.ബി. ഷജിത്തിനെയും നൃത്ത അധ്യാപകൻ ഉണ്ണിക്കൃഷ്ണനെയും ആദരിച്ചു. സ്കൂൾ റിപ്പോർട്ട് മിനി. ജെ അവതരിപ്പിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്തംഗം ഡാഡു കോടിയിൽ സമ്മാന ദാനം നിർവഹിച്ചു. എഇഒ ആന്റണി പീറ്റർ, എസ്.എസ്.കെ ട്രെയിനർ ജോർജ് മാത്യു, ജിബി ടി ചാക്കോ, എസ്ആർജി കൺവീനർ ബിന്ദു ടീച്ചർ, സ്കൂൾ ലീഡർ സുവർണ ജോൺ ബ്രിട്ടോ എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു. | ||
==സ്കൂൾ വാർഷികം - ചിത്ര ഗ്യാലറി== | ==സ്കൂൾ വാർഷികം - ചിത്ര ഗ്യാലറി== | ||
<gallery> | |||
41409 Annual day 2024 10.jpg|പ്രാർത്ഥന | |||
41409 Annual day 2024 12.jpg| സദസ്സ് | |||
41409 Annual day 2024 13.jpg| അധ്യക്ഷ പ്രസംഗം- ഡി. ജാൻവാരിയോസ്, പിറ്റിഎ പ്രസിഡന്റ് | |||
41409 Annual day 2024 15.jpg|സ്വാഗതം -എസ്. കണ്ണൻ, ഹെഡ്‍മാസ്റ്റർ | |||
41409 Annual day 2024 26.jpg|മുഖ്യപ്രഭാഷണം - ഡോ.എസ്.വി. സുധീർ | |||
41409 Annual day 2024 20.jpg|വാർഡ് മെംബർ ഡാഡു കൊടിയിൽ | |||
41409 Annual day 2024 21.jpg|ആശംസ - ആർ.പി. പണിക്കർ | |||
41409 Annual day 2024 22.jpg|ആശംസ - ഇബ്രാഹിംകുട്ടി | |||
</gallery> | |||
</gallery> | |||