"12008- അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2021-22
ജ‍ൂൺ 21, വായനാപക്ഷാചരണം --അറബിക് ക്ലബ്
അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി ക‍ുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു.
'''ജ‍ൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം'''''ചെരിച്ചുള്ള എഴുത്ത്''
'''ജ‍ൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം'''''ചെരിച്ചുള്ള എഴുത്ത്''

അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. ക‍ുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  

അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര അറബിക് ദിനാചരണം 2021 ഡിസംബർ 18നു ആഘോഷിച്ചു . അറബിക് അധ്യാപകരായ മുസമ്മിൽ സി പി, ജാഫർ തറോൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. നേരത്തെ കുട്ടികൾക്ക് വേണ്ടി കാലിഗ്രാഫി മത്സരവും  സംഘടിപ്പിച്ചു

14:59, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ജ‍ൂൺ 21, വായനാപക്ഷാചരണം --അറബിക് ക്ലബ്

അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി ക‍ുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. ജ‍ൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനംചെരിച്ചുള്ള എഴുത്ത്

അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. ക‍ുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര അറബിക് ദിനാചരണം 2021 ഡിസംബർ 18നു ആഘോഷിച്ചു . അറബിക് അധ്യാപകരായ മുസമ്മിൽ സി പി, ജാഫർ തറോൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. നേരത്തെ കുട്ടികൾക്ക് വേണ്ടി കാലിഗ്രാഫി മത്സരവും സംഘടിപ്പിച്ചു

"https://schoolwiki.in/index.php?title=12008-_അറബിക്_ക്ലബ്&oldid=2193730" എന്ന താളിൽനിന്ന് ശേഖരിച്ചത്