"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmsamaravila (സംവാദം | സംഭാവനകൾ)
No edit summary
Lmsamaravila (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
}}<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  
}}<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.-->
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.-->
<big>ചരിത്രം ;</big>
<big>ചരിത്രം</big>
  തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തി
  തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തി
ച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍ ഈ പ്രദേശത്ത് സ്ഥാപിച്ച എല്‍.എം.
ച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍ ഈ പ്രദേശത്ത് സ്ഥാപിച്ച എല്‍.എം.
വരി 44: വരി 44:
ഡ്മിസ്ട്രസ് ആയും പ്രവര്‍ത്തിക്കുന്നു. 300-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ
ഡ്മിസ്ട്രസ് ആയും പ്രവര്‍ത്തിക്കുന്നു. 300-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ
വിദ്യാലയം വളര്‍ച്ചയുടെ പാതയിലാണ്. അധ്യാപകരും അനധ്യാപകരുമായി 55 പേര്‍
വിദ്യാലയം വളര്‍ച്ചയുടെ പാതയിലാണ്. അധ്യാപകരും അനധ്യാപകരുമായി 55 പേര്‍
ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാദിവസവും പ്രാര്‍ഥനയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു-
 
                                    എല്ലാദിവസവും പ്രാര്‍ഥനയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു-
ന്നു.തിങ്കള്‍,വെള്ളി എന്നീ ദിവസങ്ങളില്‍ ക്ലാസുകള്‍ അസംബ്ലി നടത്തുന്നു.ബുധനാഴ്ച
ന്നു.തിങ്കള്‍,വെള്ളി എന്നീ ദിവസങ്ങളില്‍ ക്ലാസുകള്‍ അസംബ്ലി നടത്തുന്നു.ബുധനാഴ്ച
ഹൗസ് അടിസ്ഥാനത്തില്‍ അസംബ്ലി നടത്തുന്നു.
ഹൗസ് അടിസ്ഥാനത്തില്‍ അസംബ്ലി നടത്തുന്നു.
.=
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.=
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.=
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
71 മത്തെ നെയ്യാറ്റിന്‍കര സ്കൗട്ട്,ഗൈഡ്,എല്‍.എം.എസ്.എച്ച്.എസ്.എസ് അമരവിള
യൂണിറ്റ് ലീഡര്‍ - സ്കൗട്ട് മാസ്റ്റര്‍- എ.ജോണ്‍
യൂണിറ്റ് ചെയര്‍ പേഴ്സണ്‍- സുജയ ജസ്റ്റ്‌സ് (എച്ച്.എം)
യൂണിറ്റില്‍ മുപ്പത്തിരണ്ടു സ്കൗട്ടുകള്‍ ഉണ്ട്.
രണ്ടു സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റ് എഴുതിയിരിക്കുന്നു.
നാല് സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.
എട്ട് സ്കൗട്ടുകള്‍ രാജ്യപുരസ്കാര്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നു.
പന്ത്രണ്ടു സ്കൗട്ടുകള്‍ ദ്വിതീയ സോപാന്‍ ടെസ്റ്റിനും തൃതീയ സോപാന്‍ ടെസ്റ്റിനും തയ്യാറെടുക്കുന്നു.
സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനവും മാര്‍ച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയര്‍ത്തുകയും ചെയ്‌തു.
സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിനും, സുകൂള്‍ ഡ്രൈ ഡേക്കും വോളന്റിയേഴ്സായി സ്കൗട്ടുകള്‍ സേവനം അനുഷ്ഠിക്കുന്നു.
നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി നടത്തിയ റാലിയില്‍ സ്കൗട്ട് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
2016-17ലെ സ്കൗട്ടിന്റെ ഓവര്‍നൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതല്‍ നെയ്യാര്‍ഡാം വരെ സംഘടിപ്പിക്കുുയുണ്ടാ-
യി. യൂണിറ്റ് ക്യാമ്പ്  29-12-2016 മുതല്‍ 31-12-2016 വരെ നടത്തുകയുണ്ടായി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
വരി 66: വരി 75:
പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ
പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ
ക്ലബ്.
ക്ലബ്.
സയന്‍സ് ക്ലബ്:-
സയന്‍സ് ക്ലബ്:-
                           2015-16 അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത-
                           2015-16 അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത-
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്.എസ്_അമരവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്