"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kidangoor stmarys hss (സംവാദം | സംഭാവനകൾ)
No edit summary
Kidangoor stmarys hss (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:


[[ കായികം , കല ]]
[[ കായികം , കല ]]
==മികവുകള്‍==
        തുടര്‍ച്ചയായി 3-ാം വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി.  7 കുട്ടികള്‍ ഏല്ലാ വിഷയങ്ങള്‍ക്കും A+ grade നേടി.  സംസ്ഥാനതലമല്‍സരത്തില്‍ പരിചമുട്ടിന് 2-ാം സ്ഥാനവും, ചവിട്ടുനാടകം, ഒപ്പന എന്നിവയ്ക്ക് A grade ഉം ലഭിച്ചു.  സംസ്ഥാനതല BEST PTA യ്ക്കുളള 2-ാം സ്ഥാനം ഈ സ്കൂളിനു ലഭിച്ചു. സംസ്ഥാനതലത്തില്‍ BEST SPC CADET ആയി TOMSON P JOHN നെ തിരഞ്ഞെടുത്തു. WONDERLA AWARD, MATHRUBHOOMI SEED, AGRICULTURAL AWARD, MATHRUBHOOMI NANMA AWARD,  SRESHTAHARITHA AWARDS .................തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു...
    തായ്ക്കോണ്ട ദേശീയടീമിലേയ്ക് ഈ സ്കൂളിലെ താരാ സോജന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് അഭിമാനാര്‍ഹമാണ്.