"ജി.യു.പി.എസ് കുറുമ്പലങ്ങോട്/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2023-24 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ്ബ് പരിസ്ഥിതിദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രവർത്തിപരിചയ പ്രവർത്തനത്തിൽ താല്പര്യമുള്ള 3 കുട്ടികളെ വീതമാണ് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2023-24 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ്ബ് പരിസ്ഥിതിദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രവർത്തിപരിചയ പ്രവർത്തനത്തിൽ താല്പര്യമുള്ള 3 കുട്ടികളെ വീതമാണ് ക്ലബ്ബിൽ ഉൾപ്പെടുത്തിയത്. യു.പി തലത്തിൽ പൂജ ടീച്ചറും , എൽ.പി തലത്തിൽ ജീജൻ ടീച്ചറും ക്ലബ്ബ് ചുമതലവഹിച്ചു. സെപ്തംബർ മാസത്തിൽ കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. മികച്ച വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ചിത്രത്തുന്നൽ , മുത്തുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ, കളിമണ്ണുപയോഗിച്ച് രൂപങ്ങൾ നിർമ്മിക്കൽ, വെജിറ്റബിൾ പ്രിന്റിംഗ് . പേപ്പർ ക്രാഫ്റ്റ് ,ത്രഡ് പാറ്റേൺ നിർമ്മാണം, അഗർബത്തി നിർമ്മാണം എന്നിവയിൽ കുട്ടികൾ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും. മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുമുണ്ടായി . കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി BRC തലത്തിൽ ലഭ്യമായ റിസോഴ്സ് ടീച്ചർ - മായ ടീച്ചർ സ്ഥിരമായി പരിശീലനം നൽകിവരുന്നു.
2023-24 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ്ബ് പരിസ്ഥിതിദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരു ക്ലാസ്സിൽ നിന്നും പ്രവർത്തിപരിചയ പ്രവർത്തനത്തിൽ താല്പര്യമുള്ള 3 കുട്ടികളെ വീതമാണ് ക്ലബ്ബിൽ ഉൾപ്പെടുത്തിയത്. യു.പി തലത്തിൽ പൂജ ടീച്ചറും , എൽ.പി തലത്തിൽ ജീജൻ ടീച്ചറും ക്ലബ്ബ് ചുമതലവഹിച്ചു. സെപ്തംബർ മാസത്തിൽ കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. മികച്ച വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ചിത്രത്തുന്നൽ , മുത്തുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ, കളിമണ്ണുപയോഗിച്ച് രൂപങ്ങൾ നിർമ്മിക്കൽ, വെജിറ്റബിൾ പ്രിന്റിംഗ് . പേപ്പർ ക്രാഫ്റ്റ് ,ത്രഡ് പാറ്റേൺ നിർമ്മാണം, അഗർബത്തി നിർമ്മാണം എന്നിവയിൽ കുട്ടികൾ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും. മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി BRC തലത്തിൽ ലഭ്യമായ റിസോഴ്സ് ടീച്ചർ - മായ ടീച്ചറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം സ്കൂളിന് ലഭിക്കുന്നുണ്ട്.
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2190180" എന്ന താളിൽനിന്ന് ശേഖരിച്ചത്