"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മുട്ടപ്പള്ളി | | സ്ഥലപ്പേര്= മുട്ടപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= '''കാഞ്ഞിരപ്പള്ളി''' | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= '''കോട്ടയം''' | ||
| സ്കൂള്‍ കോഡ്= 32023 | | സ്കൂള്‍ കോഡ്= '''32023''' | ||
| സ്ഥാപിതദിവസം= 13 | | സ്ഥാപിതദിവസം= '''13''' | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= '''07''' | ||
| സ്ഥാപിതവര്‍ഷം= 1982 | | സ്ഥാപിതവര്‍ഷം= '''1982''' | ||
| സ്കൂള്‍ വിലാസം= മുട്ടപ്പള്ളി പി.ഒ, <br/>എരുമേലി | | സ്കൂള്‍ വിലാസം= '''മുട്ടപ്പള്ളി പി.ഒ''', <br/>'''എരുമേലി''' | ||
| പിന് കോഡ്= 686510 | | പിന് കോഡ്= '''686510''' | ||
| സ്കൂള്‍ ഫോണ്‍= 04828254530 | | സ്കൂള്‍ ഫോണ്‍= '''04828254530''' | ||
| സ്കൂള്‍ ഇമെയില്‍= [http://tvhsmuttappally@yahoo.in tvhsmuttappally@yahoo.in] | | സ്കൂള്‍ ഇമെയില്‍= [http://tvhsmuttappally@yahoo.in tvhsmuttappally@yahoo.in] | ||
| സ്കൂള്‍ വെബ് സൈറ്റ്=[http://tvhs32023.blogspot.com tvhs32023.blogspot.com] | | സ്കൂള്‍ വെബ് സൈറ്റ്=[http://tvhs32023.blogspot.com tvhs32023.blogspot.com] | ||
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി | | ഉപ ജില്ല='''കാഞ്ഞിരപ്പള്ളി''' | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം='''എയ്ഡഡ്''' | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം''' | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= '''ഹൈസ്കൂള്‍''' | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ് | | പഠന വിഭാഗങ്ങള്‍2= '''എച്ച്.എസ്''' | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= '''മലയാളം''' | ||
| ആൺകുട്ടികളുടെ എണ്ണം=30 | | ആൺകുട്ടികളുടെ എണ്ണം=30 | ||
| പെൺകുട്ടികളുടെ എണ്ണം= 22 | | പെൺകുട്ടികളുടെ എണ്ണം= 22 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=52 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=52 | ||
| അദ്ധ്യാപകരുടെ എണ്ണം= 5| പ്രിന്‍സിപ്പല്‍= ഇല്ല | | അദ്ധ്യാപകരുടെ എണ്ണം= 5| പ്രിന്‍സിപ്പല്‍= ഇല്ല | ||
| പ്രധാന അദ്ധ്യാപകന്= ഉഷ എസ് നായര്‍ | | പ്രധാന അദ്ധ്യാപകന്= '''ഉഷ എസ് നായര്‍''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= മിനി രാജ് | | പി.ടി.ഏ. പ്രസിഡണ്ട്= '''മിനി രാജ്''' | ||
| സ്കൂള്‍ ചിത്രം=32023-1.jpg | | | സ്കൂള്‍ ചിത്രം=32023-1.jpg | | ||
|ഗ്രേഡ് =3 | |ഗ്രേഡ് =3 |
13:01, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി | |
---|---|
വിലാസം | |
മുട്ടപ്പള്ളി കോട്ടയം ജില്ല | |
സ്ഥാപിതം | 13 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''കോട്ടയം''' |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2017 | 32023.swiki |
ആമുഖം
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥരായിട്ടുള്ള ഭക്തജനങ്ങൾ വർഷം തോറും എരുമേലിയിൽ വന്ന് ശ്രീധർമ്മശാസ്താവിനെയും ഉറ്റ തോഴനായ വാവർ സ്വാമിയെയും വണങ്ങി ശബരിമലയ്ക്ക് പോകുന്നു.എരുമേലിയിൽ നിന്നും 9 കിലോമീറ്റർ ശബരിമല റൂട്ടിൽ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ തിരുവള്ളുവർ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു.
ഭൗതികസൗകര്യങ്ങള്
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, ക്ലാസ് ലൈബ്രറികൾ, വിശാലമായ കളിസ്ഥലം, 50000 ലിറ്റ൪ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണി, ഗേൾസ് ഫ്രെണ്ട് ലി ടോയ് ലറ്റ്, കൃഷിത്തോട്ടങ്ങൾ, കുട്ടികൾക്ക് വാഹനസൗകര്യങ്ങൾ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- കണക്ക് ക്ലബ്ബ്
- ഐ റ്റി ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- ഔഷധസസ്യ തോട്ടം
- പച്ചക്കറിത്തോട്ടം
- അക്ഷരക്കളരി
നേട്ടങ്ങൾ
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
മാനേജ് മെന്റ്
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വ൪ഷം | മുന്‍ പ്രധാനാദ്ധ്യാപകര്‍ |
---|---|
1982-1984 | തോമസ് ജോസഫ് |
1984-1985 | പി.വി രാമന് |
1985-1999 | സി.എസ്.തോമസ് |
1999-2004 | സി.അച്ചമ്മ |
2004-2011 | തോമസ് ജോസഫ് |
2011 -മുതല്‍ | ഉഷ എസ് നായര്‍ |
അദ്യാപക അനദ്യാപക ജീവനക്കാര്‍
Sl No | Name | Designation |
---|---|---|
1 | Usha S. Nair | Headmistress |
2 | Babu V.R. | HSA Social Science |
3 | Prabhath P.K. | HSA Malayalam |
4 | Shyni K.Abraham | HSA Maths |
5 | Mini P.V. | HSA Hindi |
6 | Ambily M. | HSA P.S. |
7 | Rajesh V.G. | Clerk |
8 | Revi K.K. | O.A. |
9 | Sujith P.C. | F.T.C.M. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കല്‍ കോളേജ് കോട്ടയം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|