"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കൊളത്തൂര്‍
| സ്ഥലപ്പേര്= കൊളത്തൂര്‍
| വിദ്യാഭ്യാസ ജില്ല=''വടകര''
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=''കോഴിക്കോട്''
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്='''16322'''
| സ്കൂള്‍ കോഡ്='''16322'''
| സ്ഥാപിതവര്‍ഷം= '''1932'''
| സ്ഥാപിതവര്‍ഷം= '''1932'''
| സ്കൂള്‍ വിലാസം=''കൊളത്തൂര്‍ (പി.ഒ) ,അത്തോളി (വഴി).''
| സ്കൂള്‍ വിലാസം=കൊളത്തൂര്‍ (പി.ഒ) അത്തോളി (വഴി).
| പിന്‍ കോഡ്= 673315
| പിന്‍ കോഡ്= 673315
| സ്കൂള്‍ ഫോണ്‍=  0496 -2700249
| സ്കൂള്‍ ഫോണ്‍=  0496 -2700249
| സ്കൂള്‍ ഇമെയില്‍= kolathurkvlps@gmail.com  
| സ്കൂള്‍ ഇമെയില്‍= kolathurkvlps@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=''കൊയിലാണ്ടി''
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=''എയിഡഡ്‌''
| ഭരണ വിഭാഗം=എയിഡഡ്‌
| സ്കൂള്‍ വിഭാഗം= ''പൊതു വിദ്യാലയം''
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ''എല്‍.പി''
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
വരി 21: വരി 21:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  18
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  18
| അദ്ധ്യാപകരുടെ എണ്ണം=    4  
| അദ്ധ്യാപകരുടെ എണ്ണം=    4  
| പ്രധാന അദ്ധ്യാപകന്‍=  ''ഇ.സുനിത''          
| പ്രധാന അദ്ധ്യാപകന്‍=  ഇ.സുനിത         
| പി.ടി.ഏ. പ്രസിഡണ്ട്=  ''വിഷ്ണു ഭട്ട്.എസ്.എന്‍''       
| പി.ടി.ഏ. പ്രസിഡണ്ട്=  വിഷ്ണു ഭട്ട്.എസ്.എന്‍    
| സ്കൂള്‍ ചിത്രം= 16322-2.jpg |
| സ്കൂള്‍ ചിത്രം= 16322-2.jpg |
}}
}}
വരി 30: വരി 30:
   
   
<br />
<br />
''അത്തോളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കൊളത്തൂരില്‍  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ എന്ന കെ.വി.എല്‍.പി.സ്കൂള്‍,കൊളത്തൂര്‍.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനേജരും പൂര്‍വവിദ്യാര്‍ഥികളും ഒത്തൊരുമിച്ച് സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി.  സ്കൂളിന്‍റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആസൂത്രണംചെയ്ത പദ്ധതികളുടെ  ഉദ്ഘാടനം  2016 ഒക്ടോബര്‍  11 ന് '''വിഷന്‍ 2020''' എന്ന പേരില്‍ ബഹു.കേരള തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.''ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചു സമൂഹത്തില്‍ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേര്‍ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതല്‍ 1 മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കില്‍ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.
'''''അത്തോളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കൊളത്തൂരില്‍  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ എന്ന കെ.വി.എല്‍.പി.സ്കൂള്‍,കൊളത്തൂര്‍.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനേജരും പൂര്‍വവിദ്യാര്‍ഥികളും ഒത്തൊരുമിച്ച് സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി.  സ്കൂളിന്‍റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആസൂത്രണംചെയ്ത പദ്ധതികളുടെ  ഉദ്ഘാടനം  2016 ഒക്ടോബര്‍  11 ന് '''വിഷന്‍ 2020''' എന്ന പേരില്‍ ബഹു.കേരള തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.''ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചു സമൂഹത്തില്‍ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേര്‍ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതല്‍ 1 മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കില്‍ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.'''


== ചരിത്രം ==
== ചരിത്രം ==
''1932 ല്‍ ടി.എച്ച് കൃഷ്ണന്‍ കിടാവ് എന്ന മഹത് വ്യക്തിയാണ് തന്‍റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്.
'''''1932 ല്‍ ടി.എച്ച് കൃഷ്ണന്‍ കിടാവ് എന്ന മഹത് വ്യക്തിയാണ് തന്‍റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്.
തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍  ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച  ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്.''
തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍  ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച  ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്.''
 
'''
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
''നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടര്‍ ലാബും പ്രോജെക്ടര്‍ സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടര്‍ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളില്‍ ലഭ്യമാണ്.  വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്.500 പേര്‍ക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിന്‍റെ ചുറ്റുമതിലുകളില്‍ ചിത്രങ്ങള്‍,മഹത്വചനങ്ങള്‍,അക്ഷരമാല എന്നിവ  ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാര്‍ക്കും സ്കൂളിലുണ്ട്
'''''നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടര്‍ ലാബും പ്രോജെക്ടര്‍ സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടര്‍ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളില്‍ ലഭ്യമാണ്.  വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്.500 പേര്‍ക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിന്‍റെ ചുറ്റുമതിലുകളില്‍ ചിത്രങ്ങള്‍,മഹത്വചനങ്ങള്‍,അക്ഷരമാല എന്നിവ  ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാര്‍ക്കും സ്കൂളിലുണ്ട്
''
'''''
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  ''ഇംഗ്ലീഷ് ക്ലിനിക്.''
'''''ഇംഗ്ലീഷ് ക്ലിനിക്.''
*  ''സയന്‍‌സ് ക്ലബ്ബ്  
*  ''സയന്‍‌സ് ക്ലബ്ബ്  
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
വരി 47: വരി 47:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ശുചിത്വ സേന''
*  ശുചിത്വ സേന''
*  ''ഐ.ടി ക്ലബ്''
*  ''ഐ.ടി ക്ലബ്'''''


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
# ടി.എച്ച് കൃഷ്ണന്‍ കിടാവ്  
# '''ടി.എച്ച് കൃഷ്ണന്‍ കിടാവ്  
# ടി.എച്ച്.കണാരന്‍ കിടാവ്.
# ടി.എച്ച്.കണാരന്‍ കിടാവ്.
# കെ.രാഘവന്‍
# കെ.രാഘവന്‍
# എം.ബാലന്‍ നായര്‍.
# എം.ബാലന്‍ നായര്‍.
# വി.കെ സദാനന്ദന്‍
# വി.കെ സദാനന്ദന്‍
 
'''
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
* സ്വാതന്ത്ര്യ ദിന ക്വിസ് സബ് ജില്ലാതല വിജയി  : സഞ്ജയ്‌ വി.വി.
* '''സ്വാതന്ത്ര്യ ദിന ക്വിസ് സബ് ജില്ലാതല വിജയി  : സഞ്ജയ്‌ വി.വി.
* ഗാന്ധി ക്വിസ് കാഷ് അവാര്‍ഡ് വിജയി      : സഞ്ജയ്‌ വി.വി.
* ഗാന്ധി ക്വിസ് കാഷ് അവാര്‍ഡ് വിജയി      : സഞ്ജയ്‌ വി.വി.
* ഈ വര്‍ഷത്തെ പഞ്ചായത്ത്‌ തല മികച്ച കര്‍ഷക : നിത്യാനന്ദ ബൈജു .ടി.എം.
* ഈ വര്‍ഷത്തെ പഞ്ചായത്ത്‌ തല മികച്ച കര്‍ഷക : നിത്യാനന്ദ ബൈജു .ടി.എം.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =='''
# വി.രാധാകൃഷ്ണന്‍ നായര്‍.(സംസ്ഥാന അധ്യാപകഅവാര്‍ഡു ജേതാവ്.)
# '''ശ്രീ വി.രാധാകൃഷ്ണന്‍ നായര്‍.(സംസ്ഥാന അധ്യാപകഅവാര്‍ഡു ജേതാവ്.)
# ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടര്‍,IEEE പുരസ്കാരജേതാവ് )
# ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടര്‍,IEEE പുരസ്കാരജേതാവ് )
# ശ്രീ.സത്യനാഥന്‍.വി.കെ .(റിട്ട: പ്രിന്‍സിപ്പല്‍ പുതിയാപ്പ ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍)
# ശ്രീ.സത്യനാഥന്‍.വി.കെ .(റിട്ട: പ്രിന്‍സിപ്പല്‍ പുതിയാപ്പ ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍)
വരി 69: വരി 69:
# ശ്രീ.രാജീവന്‍.വി.(റിസര്‍വ് ബാങ്ക് ഓഫീസര്‍.ബംഗലുരു)
# ശ്രീ.രാജീവന്‍.വി.(റിസര്‍വ് ബാങ്ക് ഓഫീസര്‍.ബംഗലുരു)
# ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)
# ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)
 
''''''
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218916" എന്ന താളിൽനിന്ന് ശേഖരിച്ചത്