"ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=Dipu Dinesh | |പി.ടി.എ. പ്രസിഡണ്ട്=Dipu Dinesh | ||
|എം.പി.ടി.എ. പ്രസിഡണ്ട്=Soumya | |എം.പി.ടി.എ. പ്രസിഡണ്ട്=Soumya | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=41112_school_photo.JPG | ||
|size=350px | |size=350px | ||
|caption= | |caption= |
20:57, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
...കൊല്ലം. ........... ജില്ലയിലെ .... .....കൊല്ലം...... വിദ്യാഭ്യാസ ജില്ലയിൽ .... ....ചവറ....... ഉപജില്ലയിലെ .... പുത്തൻതുറ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ | |
---|---|
വിലാസം | |
പുത്തൻതുറ പുത്തൻതുറ , പുത്തൻതുറ പി.ഒ. , 691582 , കൊല്ലം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0476 2686693 |
ഇമെയിൽ | govt.ashs@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/Govt.A.S.H.SPuthenthura |
കോഡുകൾ | |
സ്കൂൾ കോഡ് | 41112 (സമേതം) |
എച്ച് എസ് എസ് കോഡ് | 2134 |
യുഡൈസ് കോഡ് | 32130400616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 431 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 109 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Shamnad S |
വൈസ് പ്രിൻസിപ്പൽ | Girija Kumary V |
പ്രധാന അദ്ധ്യാപിക | Girija Kumary V |
പി.ടി.എ. പ്രസിഡണ്ട് | Dipu Dinesh |
എം.പി.ടി.എ. പ്രസിഡണ്ട് | Soumya |
അവസാനം തിരുത്തിയത് | |
09-03-2024 | 41112 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1950 കാലയളവിൽ ശ്രീ ശങ്കരപ്പിള്ള പ്രഥമാധ്യാപകനായിരിക്കെയാൺ് ഈ സ്കൂൾ ഗവ.എറ്റെടുത്തത്.അന്ന് മുതൽ ഇത് ഗവ.അരയസേവ ലോവർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടത്.
1963-64 കാലഘട്ടത്തിൽ സമ്മുന്നതനായ നേതാവ് ആർ ശങ്കർ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തി.ഈ പഞ്ചായത്തിൽ മറ്റ് ഗവ.ഹൈസ്കൂളുകൾ ഇല്ലാത്തതിനാൽ 2010ൽ സ്കൂളിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.2014ൽ ഇത് ഹയർസെക്കണ്ടറിയായി മാറി.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിലും ഹയർസെക്കണ്ടറിയിലുമായി 12 ക്ളാസ് മുറികൾ രണ്ട് സ്മാർട്ട് റും ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സയൻസ് ലാബും ഒരുക്കിയിട്ടുണ്ട്.കൂടാതെ വിശാലമായ കളിസ്ഥലം ഉണ്ട്.ഗ്രാമീണ മഹാത്മാഗാന്ധിതൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചുള്ള കിച്ചണും ഡൈനിംഗ്ഹാളിനും അനുമതി ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .ജെ.ആർ.സി
- .ലിറ്റിൽ കെെറ്റ്സ്
- ക്ലാസ് മാഗസിൻ.
.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.* സയൻസ് ക്ലബ്
- മാത്‍സ്ക്ലബ്
- ഐടി ക്ലബ്
- എനർജി ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
ക്രമ നം | വർഷം | അധ്യാപികയുടെ പേര് | ||
---|---|---|---|---|
1 | 2018 | GEORGE KUTTY | ||
2 | 2019-20 | THERESA JOEBOY | ||
3 | 2020-21 | USHA P | ||
4 | 2021-... | GEETHA L |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സനൽകുമാർ(ഹൈക്കോർട്ട് ജഡ്ജ്)
മിനി(ചവറ എ ഇ ഒ)
ഡോ.അനിൽ കുമാർ(ആലപ്പുഴ മെഡിക്കൽ കോളേജ്)
വഴികാട്ടി
{{#multimaps:8.96494,76.53028 |zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41112
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 1 ഉള്ള വിദ്യാലയങ്ങൾ