"ഉപയോക്താവിന്റെ സംവാദം:New user message" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 21: വരി 21:
     അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും  ഇരുപത്തിഒന്ന് അദ്ധ്യാപകരുമുള്ള  പാങ്ങോട് കെ വി യു പി എസ്  പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍  മികവാര്‍ന്ന പ്രലര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ് ഉള്‍പ്പെടെ  18 ക്ലബ്ബുകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.  മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്‍റ് സംവിധാനം, ഈസി ിംഗ്ലീഷ് പ്രോഗ്രാം, ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്ക്കൂള്‍ എന്‍സൈക്ലോപീഡിയ എന്നിവ  ഈ സ്കൂളിന്റെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളാണ്. സ്ക്കൂള്‍  പി ടി എയുടേയും  ഡവലപ്മെന്റ് കമ്മിറ്റിയുടേയും നേത‍ത്വത്തില്‍  ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍  വിദ്യാലയം കേന്ദ്രമായി നടന്നുവരുന്ന  കല്ലറ-പാങ്ങോട് മാള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള  വിദ്യാഭ്യാസ  സാംസ്കാരിക മേളയാണ്.

=== ARTS ===
=== ART Education ===
836

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218884" എന്ന താളിൽനിന്ന് ശേഖരിച്ചത്