"ജി.എൽ.പി.എസ് തൊ​ണ്ടിമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47324 (സംവാദം | സംഭാവനകൾ)
No edit summary
47324 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==
1957 മാര്‍ച്ച് മാസത്തിലാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. എകാധ്യാപകവിദ്യാലയമായാണ് തുടക്കം.വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ശ്രീ.അരീപ്പുഴ മാനു നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.1979 ല്‍  നാട്ടുകാരുടെ ശ്രമ ഫലമായി വാങ്ങിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്,S.S.A, തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ  ക്ലാസ് മുറികള്‍,ഓഫീസ്,പാചകപ്പുര,കിണര്‍,ടോയ് ലെറ്റുകള്‍ എന്നിവ നിര്‍മ്മിച്ചു 60 വിദ്യാര്‍ത്ഥികളും 4  അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരും ഇപ്പോഴീ വിദ്യാലയത്തില്‍ ഉണ്ട്. S.S.Aയുടെ ഭാഗമായ ക്ലസ്ററര്‍ റിസോഴ്സ് സെന്ററും 2004-05 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

                                      തിരുവന്പാടി റബ്ബര്‍ എസ്റ്റേറ്റ്,ഇരുവഞ്ഞിവപ്പുഴ എന്നിവയാല്‍ ചുറ്റപ്പെട്ട് ഏതാണ്ട് ഒറ്റപ്പെട്ട് കഴിയുന്ന  ഈ പ്രദേശത്ത്, കുട്ടികളുടെ എണ്ണം കുറവാണ്. അധ്യാപകര്‍,പി.ടി.എ  എന്നിവരുടെ  സഹകരണത്തോടെ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു.
==മികവുകൾ==
==മികവുകൾ==

"https://schoolwiki.in/ജി.എൽ.പി.എസ്_തൊ​ണ്ടിമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്