"എ.എം.എൽ.പി.എസ്. കുട്ടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
2016-17 അദ്ധ്യനവര്‍ഷത്തില്‍ ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങള്‍സംഘടിപ്പിച്ചു, മുകച്ച വിദ്യാര്‍ത്ഥികളെ കണ്ടത്തി. എല്ലാക്ലാസ്സുകളിലും ആഴ്ചകളില്‍ നടത്തി വരുന്ന സര്‍ഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു. സ്കൂള്‍ തലത്തില്‍ കലാ കായിക മത്സരങ്ങള്‍, പഞ്ചായത്ത് തലങ്ങളില്‍, ഉപജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു. ഈ വര്‍ഷം നജ.എന്‍ പഞ്ചായത്ത്തലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തില്‍ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു. | |||
വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകള്‍, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളില്‍ അഭിരുചികള്‍ വളര്‍ത്തുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക യുണ്ടായി. | |||
== ക്ലബുകള്‍ == | == ക്ലബുകള്‍ == | ||
'''വിദ്യാരംഗം''' | '''വിദ്യാരംഗം''' |
12:00, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. കുട്ടശ്ശേരി | |
---|---|
വിലാസം | |
കുട്ടശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
14-01-2017 | 18526 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയില്‍ തൃക്കലങ്ങോട് പഞ്ചായത്തില്‍ 14 ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. പുത്തൂക്കര കമ്മുണ്ണി മുസ്ലിയാര്‍ തുടങ്ങിവെച്ച ഓത്ത് പള്ളിക്കൂടമാണ് 1924 ല്‍ സ്കൂള്‍ ആയി മാറിയത്. കമ്മുണ്ണി മുസ്ല്യാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാന്‍ മാസ്റ്റര്‍, സ്കൂള്‍ മാനേജ്മെന്റ് ഏറ്റെടുത്തു. ആരംഭത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ ആയിരുന്നു. പില്‍കാലത്ത് 5 വരെ അനുവദിച്ചു. പിന്നീട് 1 മുതല്‍ 4 വരെയാക്കി ഉത്തരവിറക്കി. 121 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആദ്യം മുസ്ലിം കലണ്ടറായും ഇപ്പോള്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചു പോരുന്നു. സി.അബ്ദുസ്സലാം മാനേജറും, സാലിജോണ്‍ ഹെഡ് മിസ്റ്റ്രസ്സും 6 സഹാധ്യപകരും പ്രവര്‍ത്തിച്ചു വരുന്നു.
കെട്ടിടം - 2 ഓഫീസ് - 1 കംപ്യൂട്ടര്‍ - 2 ടോയ്ലെറ്റ് - 2 യൂറിനല്‍ - 10 വിസ്തൃതി - 1.5 ഏക്കര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
2016-17 അദ്ധ്യനവര്‍ഷത്തില്‍ ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങള്‍സംഘടിപ്പിച്ചു, മുകച്ച വിദ്യാര്‍ത്ഥികളെ കണ്ടത്തി. എല്ലാക്ലാസ്സുകളിലും ആഴ്ചകളില്‍ നടത്തി വരുന്ന സര്‍ഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു. സ്കൂള്‍ തലത്തില്‍ കലാ കായിക മത്സരങ്ങള്‍, പഞ്ചായത്ത് തലങ്ങളില്‍, ഉപജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു. ഈ വര്‍ഷം നജ.എന്‍ പഞ്ചായത്ത്തലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തില്‍ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു. വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകള്‍, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളില്‍ അഭിരുചികള്‍ വളര്‍ത്തുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക യുണ്ടായി.
ക്ലബുകള്‍
വിദ്യാരംഗം
സയന്‍സ്
മാത്സ്
ഹെല്‍ത്ത്
വഴികാട്ടി
മഞ്ചേരി - പാണ്ടിക്കാട് റോഡ് - 6കി.മീ. - കുട്ടിപ്പാറ
കുട്ടിപ്പാറ - ചെറുകോട് റോഡ് - 3കി.മീ. - കൊയ്ലാണ്ടി
കൊയ്ലാണ്ടി - എളങ്കൂര്‍ റോഡ് - 1കി.മീ. - കുട്ടശ്ശേരി സ്കൂള്‍