"എ.എം.യു.പി.എസ് അവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
[[ചിത്രം:24259-2.png.jpg]], | [[ചിത്രം:24259-2.png.jpg]], | ||
== ഭൗതികസൗകര്യങ്ങള് == | |||
* എഴുപതിനാല് സെന്റ് സ്ഥലം. | * എഴുപതിനാല് സെന്റ് സ്ഥലം. |
09:59, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.യു.പി.എസ് അവിയൂർ | |
---|---|
വിലാസം | |
അവിയൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2017 | 24259 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
,
ഭൗതികസൗകര്യങ്ങള്
- എഴുപതിനാല് സെന്റ് സ്ഥലം.
- ഇ ഷേപ്പ് ബിൽഡിംഗ്.
- വൈദ്യുതി സജീകരണത്തോടു കൂടിയ ഏഴു ക്ലാസ് റൂമുകൾ.
- പ്രീ പ്രൈമറി ക്ലാസ്.
- സ്റ്റാഫ് റൂം.
- ഓഫീസ് റൂം.
- എല്ലാ ക്ലാസ്സുകൾക്കും പാർട്ടീഷൻ വാൾ ഉണ്ട് .
- അദ്ധ്യാപകർക്കു നല്ല മേശയും കസേരയും .
- കുട്ടികൾക്ക് ഇരിക്കാൻ അവശിമായ ബെഞ്ച് ഡസ്ക് .
- ലൈബ്രറി ലാബ് .
- കിണർ ,മോട്ടോർ ,വാട്ടർ ടാങ്ക് ,ടാപ്പ് തുടങ്ങിയ സജീകരണങ്ങൾ.
- ലാൻഡ് ഫോൺ വയ് ഫൈ എന്നിവ ഇപ്പോൾ ലഭിച്ചു .
- മൂന്ന് കംപ്യൂട്ടറുകൾ .
- മൂന്ന് ടോയ്ലറ്റ്,മൂന്ന് യൂറിനൽ.
- പാചക പുര , സ്റ്റോർ .
- കളി സ്ഥലം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം , ബാലസഭ,ഗാന്ധിദർശൻ ,ഏകകോ ക്ലബ്,പൗൾട്ടറി ക്ലബ് ,കാർഷിക ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,വർക്ക് എക്സ്പീരിയൻസ്
മുന്‍ സാരഥികള്‍
1; രാഘവൻ മാസ്റ്റർ 2; യശോദ ടീച്ചർ 3; കാർത്ത്യായനി ടീച്ചർ 4; ആമിന ടീച്ചർ 5; പത്മിനി ടീച്ചർ 6; കാഞ്ചന ടീച്ചർ 7; സുമംഗല ടീച്ചർ 8; ഗിരിജ ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6290009,75.9969119| width=800px | zoom=16 }}