"സി.ജി.ഇ.എം.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങൾ <gallery> പ്രമാണം:24618-TSR-KUNJ-RIDHUNATH S.JPG </gallery> എന്നാക്കിയിരിക്കുന്നു റ്റാഗ്: മാറ്റിച്ചേർക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|C. G. E. M. S Chelakkara}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചേലക്കര | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24618 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64089475 | |||
|യുഡൈസ് കോഡ്=32071300101 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1913 | |||
|സ്കൂൾ വിലാസം=സി ജി ഇ എം എസ് ചേലക്കര | |||
|പോസ്റ്റോഫീസ്=ചേലക്കര | |||
|പിൻ കോഡ്=680586 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=cgemsschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേലക്കരപഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=ചേലക്കര | |||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=74 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=54 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീറാം.പി .കെ . | |||
|പി.ടി.എ. പ്രസിഡണ്ട്= ജഷിത.വി.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നൂറിയത്ത് .കെ .വി | |||
|സ്കൂൾ ചിത്രം=24618_01.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി .ജി.ഇ.എം സ്കൂൾ. | |||
== ചരിത്രം == | |||
ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാ ഭ്യാസ സ്ഥാപനമായിരുന്നു ഞങ്ങളുടെ ഈ വിദ്യാഭ്യാസ സ്ഥാപനം. സി.ജി.ഇ.എം. സ്കൂൾ എന്ന പേരിലുള്ള ഈ പൊതുസ്ഥാപനം സ്ഥിതിചെയ്യുന്നത് മുഖാരിക്കുന്ന എന്ന പ്രദേശത്താണ്.[[സി.ജി.ഇ.എം.എസ് ചേലക്കര/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
അമ്പത് സെന്റിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടവും കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലവും ആമ്പൽകുളവും സ്കൂളിലുണ്ട്. പച്ചക്കറിത്തോട്ടവും വൈവിധ്യമാർന്ന മരങ്ങളും പ്രകൃതിയോടിണങ്ങി യുള്ള പഠനത്തിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗാത്മകത ഉണർത്താൻ നിരവധി അവസരങ്ങൾ ലഭിക്കുന്നു. .കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട്, അറബിക് മത്സരങ്ങൾ ,പ്രവൃത്തി പരിചയമേള എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു. | |||
* വിദ്യാലയം പ്രതിഭകളിലേക്ക് | |||
* വാർത്ത ചാനൽ | |||
* ദിനാചരണങ്ങൾ ഡോക്യൂമെന്റഷൻ (യൂട്യൂബ് ചാനൽ ) | |||
== ക്ലബ്ബുകൾ == | |||
[[സി.ജി.ഇ.എം.എസ് ചേലക്കര/ക്ലബ്ബുകൾ|വിദ്യാലയത്തിൽ ക്ലബ്ബുകളുടെ നേതൃത്വത്തി ൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .]] | |||
== മാനേജ്‌മന്റ് == | |||
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് /സിംഗിൾ മാനേജ്‌മന്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
|ക്രമ നമ്പർ | |||
|പേര് | |||
|കാലയളവ് | |||
|- | |||
|1 | |||
|പി.കൃഷ്ണൻ എഴുത്തച്ഛൻ | |||
| | |||
|- | |||
|2 | |||
|സി. അനന്തകൃഷ്ണൻ എഴുത്തച്ഛൻ | |||
| | |||
|- | |||
|3 | |||
|ബിസി.കുഞ്ഞില | |||
| | |||
|- | |||
|4 | |||
|കെ എൻ ശിവരാമ അയ്യർ | |||
| | |||
|- | |||
|5 | |||
|പിസി കുഞ്ഞാറം | |||
| | |||
|- | |||
|6 | |||
|പി എൻ ശങ്കരൻ | |||
| | |||
|- | |||
|7 | |||
|റവ. ഫാ. വർഗ്ഗീസ്.വി. | |||
ചെമ്മണ്ണൂർ | |||
| | |||
|- | |||
|8 | |||
|കെ വൈദേഹി | |||
| | |||
|- | |||
|9 | |||
|സി.വി കുഞ്ഞില | |||
| | |||
|- | |||
|10 | |||
|സി.ലക്ഷ്മി കുട്ടി | |||
| | |||
|- | |||
|11 | |||
|കെ.അമ്മുക്കുട്ടി | |||
| | |||
|- | |||
|12 | |||
|കെ.ആർ പ്രഭാകരൻ | |||
| | |||
|- | |||
|13 | |||
|വി എ ജമീല | |||
| | |||
|- | |||
|14 | |||
|ശ്രീകല കെ. പി | |||
|1988-2019 | |||
|- | |||
|15 | |||
|വത്സല.പി | |||
|1986-2019 | |||
|- | |||
|16 | |||
|മിനി .കെ ഏലിയാസ് | |||
|1987-2023 | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഗോവിന്ദൻ കുട്ടി .സി (തഹസിൽ ദാർ ) | |||
ഉണ്ണികൃഷ്ണൻ (ഗവണ്മെന്റ് സർവീസിലും പിന്നീട് ചേലക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.) | |||
==നേട്ടങ്ങൾ .അവാർഡുകൾ== | |||
തുടർച്ചയായ (2016-2017,2017-2018)രണ്ട് വർഷവും വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ എൽ.പി അറബിക് വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി സി. ജി. ഇ. എം സ്കൂളിലെ താരങ്ങൾ | |||
2017 വടക്കാഞ്ചേരി ഉപജില്ല കായിക മത്സരത്തിൽ ലോങ്ങ് ജംപിൽ വിദ്യാലയത്തിലെ 'ലിൻഷാ എ.എസ്' ഒന്നാം സ്ഥാനം നേടി. | |||
2019 ലെ LSS സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ അൻഷിദ വിജയിച്ചു . | |||
2019 -2021 ൽ ആദിത്യ .എൻ .ഇ ,നിവേദ്യ.എം.എസ് ,മഹിമ.പി.എം.എന്നിവർ LSS സ്‌കോളർഷിപ് നേടി .[[സി.ജി.ഇ.എം.എസ് ചേലക്കര/അംഗീകാരങ്ങൾ|ചിത്രങ്ങൾ കാണുന്നതിനായിഇവിടെ ക്ലിക്ക് ചെയ്യുക]] . | |||
വിദ്യാലയത്തിലെ അറബിക് അധ്യാപകനായ ഗഫൂർ .കെ .എം സംസ്ഥാന അറബിക് കാലിഗ്രഫി മത്സരത്തിൽ മൂന്നാം സ്ഥാനവും ,അറബിക് അധ്യാപകമത്സരത്തിൽ സമ്മാനവും നേടിയിട്ടുണ്ട് . കോവിഡ് 19 കാലഘട്ടത്തിലെ കൈറ്റ് വിക്‌ടേഴ്‌സ് നടത്തിയ ഓൺലൈൻക്ലാസ്റൂമായ ഫസ്ററ്ബെല്ലിൽ അറബിക് ക്ലാസ്സുകളും കൈകാര്യം ചെയ്തിരുന്നു.കൂടുതൽ വിവരങ്ങൾക്കും ഫോട്ടോകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക. | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
* കലോത്സവം നേട്ടങ്ങൾ | |||
* അധ്യാപക നേട്ടങ്ങൾ | |||
<gallery> | <gallery> | ||
പ്രമാണം:24618 | പ്രമാണം:24618 02.jpeg | ||
പ്രമാണം:24618 09.jpeg | |||
പ്രമാണം:24618 13.jpeg | |||
</gallery> | </gallery> | ||
* [[സി.ജി.ഇ.എം.എസ് ചേലക്കര/അംഗീകാരങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാം]] | |||
[[പ്രമാണം:24618 02.jpeg|ലഘുചിത്രം|news]] | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:24618 06.jpeg|[[പ്രമാണം:സ്വാതന്ത്ര്യ ദിനം exhi. cgems.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം . cgems1]] | |||
പ്രമാണം:24618 04.jpeg | |||
പ്രമാണം:24618 01jpeg.jpeg|വിദ്യാലയം | |||
പ്രമാണം:CLASSROOM.jpeg | |||
പ്രമാണം:RENAME.jpeg | |||
പ്രമാണം:KALIMMUTTAM2.jpeg | |||
</gallery> | |||
====== കൂടുതൽ ചിത്രങ്ങൾ കാണാൻ [[സി.ജി.ഇ.എം.എസ് ചേലക്കര/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]====== | |||
==== [[സി.ജി.ഇ.എം.എസ് ചേലക്കര/പ്രവർത്തനങ്ങൾ|സ്വാതന്ത്രദിനാഘോഷം...2022 ഇവിടെ ക്ലിക്ക് ചെയ്യുക]] ==== | |||
== പ്രോജക്ടുകൾ == | |||
* അക്ഷരവൃക്ഷം | |||
* തിരികെ വിദ്യാലയത്തിലേക്ക് | |||
* കളിമുറ്റമൊരുക്കാം | |||
==വഴികാട്ടി== | |||
* വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. പതിനാറ് കിലോമീറ്റർ | |||
*വാഴക്കോട് -പ്ലാഴി തീരദേശപാതയിലെ ചേലക്കര ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ | |||
* നാഷണൽ ഹൈവെയിൽ അര മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
*{{#multimaps:10.691889,76.345194|zoom=18}} | |||
* | |||