ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് (മൂലരൂപം കാണുക)
06:47, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017→ചരിത്രം
വരി 45: | വരി 45: | ||
19-ാം നൂറ്റാണ്ടി൯റെ അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്‍.പി.എസ്. പിന്നീട് '''പെരുങ്കുളം''' എന്ന പേരില്‍ അറിയപ്പെട്ടു. സമീപ പ്രദേശത്തെ ഉറവവറ്റാത്ത കുളം സ്കൂളിന് പെരുങ്കുളംഎന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള്‍ പട്ടകുളം ആയി. അര കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്. | 19-ാം നൂറ്റാണ്ടി൯റെ അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്‍.പി.എസ്. പിന്നീട് '''പെരുങ്കുളം''' എന്ന പേരില്‍ അറിയപ്പെട്ടു. സമീപ പ്രദേശത്തെ ഉറവവറ്റാത്ത കുളം സ്കൂളിന് പെരുങ്കുളംഎന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള്‍ പട്ടകുളം ആയി. അര കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്. | ||
1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു. കുറച്ച് പണം പഞ്ചായത്തില്‍ നിന്നും ബാക്കി നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത് കാ൪ത്തിക പറമ്പില് സോമ൯ നായ൪ എന്ന വ്യക്തിയില്‍ നിന്നും ഒരേക്ക൪ സ്ഥലം വാങ്ങി. | 1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു. കുറച്ച് പണം പഞ്ചായത്തില്‍ നിന്നും ബാക്കി നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത് കാ൪ത്തിക പറമ്പില് സോമ൯ നായ൪ എന്ന വ്യക്തിയില്‍ നിന്നും ഒരേക്ക൪ സ്ഥലം വാങ്ങി. | ||
.== ഭൗതികസൗകര്യങ്ങള്‍ == | .== '''ഭൗതികസൗകര്യങ്ങള്‍''' == | ||
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |