"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 208: വരി 208:
===അക്ഷരമുറ്റം===
===അക്ഷരമുറ്റം===
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം ഒക്ടോബർ 17-ാം തിയതി നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നാലാം ക്ലാസിലെ അബിൻ.ബി ആണ്. രണ്ടും മൂന്നും സ്ഥാനം ആദിത്യ മേനോനും, സൗപർണ്ണിക 'വിയും കരസ്ഥമാക്കി.മൂന്നും നാലും ക്ലാസിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

==നവംബർ==
===കേരളപ്പിറവി ദിനം===
കേരളത്തിൻ്റെ 67-ാം ജന്മദിനത്തിൽ കുട്ടികൾ കേരളീയ വേഷം അണിഞ്ഞാണ് വിദ്യാലയത്തിൽ എത്തിയത്. കേരളത്തെക്കുറിച്ചുള്ള പാട്ട് ,കവിത, പതിപ്പുകൾ, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iqL4FQWsyrw '''കേരളപ്പിറവി ആഘോഷം - 2023''']
===ശിശുദിനാഘോഷം===
ശിശുദിനാഘോഷങ്ങൾക്ക് പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ തുടക്കമായി. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ വിവിധതരത്തിലുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു. പ്രസംഗം, കവിത, പതിപ്പ്, നൃത്തം, എയ്റോബിക്സ് ഡാൻസ് തുടങ്ങിയവ ഉണ്ടായിരുന്നു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=xGR1m5JGMrs '''ശിശുദിനാഘോഷം - 2023''']
===ഉപജില്ല കലോത്സവം===
2023-24 അധ്യയന വർഷത്തെ ചിറ്റൂർ ഉപജില്ലാ കലോത്സവം കോഴിപ്പാറ എൽ പി, എച്ച് എസ് എസ് സ്കൂളുകളിൽ വെച്ച് നടന്നു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ A ഗ്രേഡ് നേടി. അവതരണത്തിനിടെ പാട്ട് നിന്നിട്ടും ചുവടുകൾ തെറ്റാതെ സംഘനൃത്തം പൂർത്തിയാക്കിയ കുട്ടികൾ പ്രത്യേക ശ്രദ്ധ നേടി. ഉപജില്ലയിലെ മികച്ച സർക്കാർ സ്കൂൾ, ഓവറോൾ രണ്ടാം സ്ഥാനം എന്നീ ബഹുമതികൾ ചിറ്റൂർ ജി.വി.എൽ.പി.സ്കൂൾ സ്വന്തമാക്കി.

==ഡിസംബർ==
==ഡിസംബർ==
===ഭാഷോത്സവം===
===ഭാഷോത്സവം===
നിപുൺ ഭാരത് മിഷന്റെ ഭാഗമായി ഒന്നാം ക്ലാസിൽ ഡിസംബർ മാസത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ആദ്യത്തെ പ്രവർത്തനമായ ക്ലാസ് പത്ര നിർമ്മാണം നടത്തി.വിദ്യാലയത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള വാർത്തകൾ അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി.'കിലുക്കം' എന്ന പേരിൽ ക്ലാസ് പത്രം പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്തു. പാട്ടരങ്ങ് എന്ന പ്രവർത്തനത്തിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് വ്യത്യസ്തങ്ങളായ പാട്ടുകൾ നൽകി വാദ്യോപകരണങ്ങളുടെ സഹായത്തോടെ പാടി അഭിനയിക്കുന്നതിന് അവസരമൊരുക്കി. തുടർന്ന് ഓരോ കുട്ടിക്കും നൽകിയ ചിത്രകഥാ പുസ്തകത്തിൽ നിന്നും അവരുടെ ഭാഷയിൽ കഥ രസകരമായ രീതിയിൽ അവതരിപ്പിച്ച് അതൊരു കഥോത്സവമാക്കി മാറ്റി.

===ക്രിസ്തുമസ് ആഘോഷം===
ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ പ്രൈമറിയിൽ പൂൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ തയ്യാറാക്കി, പരസ്പരം കൈമാറി. കൂടാതെ കാർഡുകൾ കൊണ്ട് ക്ളാസ് മുറികളും അലങ്കരിച്ചു. 21/12/23ന് എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. പൂർവ്വ അധ്യാപികയായ ലില്ലി ടീച്ചറാണ്  കേക്ക് സംഭാവന ചെയ്തത്. സ്കൂൾ മുറ്റത്ത് മരച്ചുവട്ടിൽ വലിയൊരു പുൽക്കൂടൊരുക്കി അലങ്കരിച്ചു. സമ്മാനപ്പൊതികൾ കൊണ്ട് നിറച്ചു. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിച്ച് കുട്ടികൾ എത്തി. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച്, കുട്ടികൾ ചേർന്ന് പുൽക്കൂടിനുമുമ്പിൽ കരോൾ പാടി കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പാട്ടും നൃത്തവും പ്രസംഗവുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ഓർമ്മയിൽ ഒരു ക്രിസ്തുമസ് ആഘോഷം കൂടി കടന്നു പോയി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_IndNKJ-gS0 '''ക്രിസ്തുമസ് ആഘോഷം - 2023''']

==ജനുവരി==
==ജനുവരി==
===നല്ലെഴുത്തുകൾ പ്രകാശനം===
===നല്ലെഴുത്തുകൾ പ്രകാശനം===
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ  പി ടി എ പ്രസിഡണ്ട്‌ ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു.സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ  തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷി യും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.  അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി.
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ  പി ടി എ പ്രസിഡണ്ട്‌ ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു. സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ  തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.  അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TEhI-8jnjnc '''നല്ലെഴുത്തുകൾ പ്രകാശനം''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TEhI-8jnjnc '''നല്ലെഴുത്തുകൾ പ്രകാശനം''']

5,422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2180487" എന്ന താളിൽനിന്ന് ശേഖരിച്ചത്