"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/ | {{HSchoolFrame/Header}} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
17:25, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
മലയോര കുടിയേറ്റ മേഖലയായ അടക്കാത്തോടിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ൽ അന്നത്തെ ഇടവകവികാരി റവ.ഫാദർ അബ്രാഹാം കാപ്പംകുന്നേലിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന്റെ ഫലമായിഅടക്കാത്തേട്ടീൽ ഒരു ഹൈസ്കുൾ അനുവദിച്ചുു. റവ. ഫാദർ അബ്രഹാം കാപ്പംകുന്നേൽ സ്കൂൾ മാനേജരായി ഹെഡ് മാസ്റ്റർ പി.ഒ വർക്കി സാറിന്റെ നേതൃത്വത്തിൽ 5-7-1982-ൽ അടക്കാത്തോട് സെന്റ്ജോസഫ് സ്കൂള് പ്രവർത്തനമാരംഭിച്ചുു.തുടക്കത്തിൽ 3 ഡിവിഷനും 101 കുട്ടികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ൽ സംമ്പൂർണ ഹൈസ്കൂൾ ആയിതീർന്നു. ഇപ്പോൾ മൊത്തം 6 ഡിവിഷനുകളിലായി 177 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന അനേകം മഹത് വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതിൽ നമുക്കഭിമാനിക്കാം. കൂടുതൽ ചരിത്രം വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
.ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
- .ലിറ്റിൽ കൈറ്റ്സ
- ഗൈഡ്സ്
- നേർകാഴ്‌ച്ച
- IGNITING MINDS
മാനേജ്മെന്റ്
മാനന്തവാടി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.മാർ ജോസ് പൊരുന്നേടം രക്ഷാധികാരിയും ഫാദർ സിജോ ഇളംകുന്നപുഴ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ റവ .ഫാദർ സെബിൻ ഐക്കരത്താഴത്ത് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ ഷാജു പി എ ആണ്.
മുൻ സാരഥികൾ
- പി.ഒ വർക്കി
- പി.ജെ മേരി
- കെ.എം ജോസ്
- കെ.എസ്.മാനുവൽ
- കെ.സി ദേവസ്യ
- കെ. എ അന്നക്കുട്ടി
- കെ .ജെ .ജോസഫ്
- സി എൽ വിൻസെന്റ്
- വർക്കി പി ജെ
- ജാക്കുലിൻ കെ ജെ
- ജോൺസൺ വി സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- തലശ്ശേരി - കൊട്ടിയൂർ റോഡു വഴി കേളകത്ത് എത്തുക.കേളകത്തുനിന്നും അടക്കത്തോട് റൂട്ടിൽ 7 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിൽനിന്നും 45 കി മി ദൂരമാണ് സ്കൂളിലേക്കുള്ളത്
{{#multimaps:11.92470,75.83292 | zoom=14}}