"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പ്രവേശനോല്‍സവത്തോടെ ആരംഭി്ക്കുന്ന പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണപരിപാടികള്‍ സമുചിതമായി ആചരിച്ച് വരുന്നു. സ്ക്കൂളില്‍ സജ്ജീവ മായ പ്രകൃതി ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് പരിസ്തിഥി ദിനമായി ആചരിക്കുന്നു. അന്നേദിവസം സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം നടത്തുകയും പരിസതിഥി സസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. | |||
പിഎന്‍ പണിക്കരുടെ ജന്‍മദിനമായ ജൂണ്‍-19 വായനാദിനമായി ആചരിക്കുന്നു. കുട്ടികളുടെ പിറന്നാളിന് സ്ക്കൂളിലെ ലൈബ്രറിയിലേക്ക് ഒരു ബുക്ക് സംഭാവനചെയ്യുന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. | |||
യുദ്ധത്തിന്‍റെ കെടുതികളെകുറിച്ചും സമാധാനത്തിന്‍റെ മഹത്വത്തെ കുറിച്ചു കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന്നായി ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങള്‍ നടത്തുന്നു. തൂടര്‍ന്ന് വരുന്ന സ്വാതന്ത്യദിനം കുട്ടികളുടെ വിവിധ മത്സരങ്ങളൊടെ കൊണ്ടാടുന്നു. സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം,കേരള പിറവി,ശിശുദിനം എന്നിവയും സമുചിതമായി ആചരിച്ച് വരുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മുഹമ്മദ് അസ്ലം.പി.എ, | മുഹമ്മദ് അസ്ലം.പി.എ, | ||