"ജി. എച്ച്. എസ്. എസ്. പള്ളിക്കര/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 21: | വരി 21: | ||
വിദ്യാരംഗം രൂപീകരണ യോഗം 12.06.2015നു 2.30നു നടന്നു. 10D യിലെ സയന വിദ്യാരംഗത്തിന്റെ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടന്നു. വിദ്യാരംഗം ഉദ്ഘാടനം ശ്രീ ഉദയൻ കുണ്ടംകുഴി നടത്തി. | വിദ്യാരംഗം രൂപീകരണ യോഗം 12.06.2015നു 2.30നു നടന്നു. 10D യിലെ സയന വിദ്യാരംഗത്തിന്റെ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടന്നു. വിദ്യാരംഗം ഉദ്ഘാടനം ശ്രീ ഉദയൻ കുണ്ടംകുഴി നടത്തി. | ||
ശ്രീ ബാഹുലേയൻ മണ്ടൂരിന്റെ സാന്നിധ്യത്തിൽ ജൂൺ 17നു ചങ്ങമ്പുഴ അനുസ്മരണം നടന്നു. സുകുമാരൻ മാസ്റ്റർ, ചങ്ങമ്പുഴ കവിതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശ്രീമതി ജയ ടീച്ചർ ചങ്ങമ്പുഴയുടെ 'വാഴക്കുല' അവതരിപ്പിച്ചു. ജൂൺ 25നു വായനാവാരാചരണം സമാപനം നടന്നു. ചടങ്ങിൽ ഡോ. പൂമണി ടീച്ചർ 'വായനയും സമൂഹവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിച്ചു. ഒപ്പം ഡോക്ടറേറ്റ് ലഭിച്ച ടീച്ചറെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്ക് ക്ലാസ് തലത്തിൽ ലൈബ്രറി വിതരണം ആരംഭിച്ചു. ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന വായനാമത്സരം --- സ്കൂൾ തലം -- ജൂലൈ 2നു 2 മണി മുതൽ 3 മണി വരെ നടത്തി. | ശ്രീ ബാഹുലേയൻ മണ്ടൂരിന്റെ സാന്നിധ്യത്തിൽ ജൂൺ 17നു ചങ്ങമ്പുഴ അനുസ്മരണം നടന്നു. സുകുമാരൻ മാസ്റ്റർ, ചങ്ങമ്പുഴ കവിതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശ്രീമതി ജയ ടീച്ചർ ചങ്ങമ്പുഴയുടെ 'വാഴക്കുല' അവതരിപ്പിച്ചു. ജൂൺ 25നു വായനാവാരാചരണം സമാപനം നടന്നു. ചടങ്ങിൽ ഡോ. പൂമണി ടീച്ചർ 'വായനയും സമൂഹവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിച്ചു. ഒപ്പം ഡോക്ടറേറ്റ് ലഭിച്ച ടീച്ചറെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്ക് ക്ലാസ് തലത്തിൽ ലൈബ്രറി വിതരണം ആരംഭിച്ചു. ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന വായനാമത്സരം --- സ്കൂൾ തലം -- ജൂലൈ 2നു 2 മണി മുതൽ 3 മണി വരെ നടത്തി. | ||
ബഷീർ അനുസ്മരണം ശ്രീ കാടങ്കോട് സുരേന്ദ്രൻ നിർവഹിച്ചു. തുടർന്ന് 'ബഷീർ ദ മാൻ' എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു. പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. | |||
വാർദ്ധക്യം പ്രമേയമായി വരുന്ന കഥകളും കവിതകളും ഉൾപ്പെടുത്തി കഥയരങ്ങു്, കവിയരങ്ങു് എന്നിവ സംഘടിപ്പിച്ചു. | |||
വായനാശേഷി വർധിപ്പിക്കുന്നതിനായി 'വായിക്കാനൊരു കൂട്ട്' എന്ന പ്രവർത്തനത്തിന് തുടക്കമിട്ടു. | |||
പൊൻപുലരിയുമായി സഹകരിച്ചു വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. മോഡേൺ ടൈംസ് സിനിമ പ്രദർശനം നടത്തി. | |||
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2014-15) == | ==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2014-15) == | ||