"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:
   വിദ്യാലയത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 99% പഠിതാക്കളും പിന്നോക്കവിഭാഗമായ മുസ്ലിം ജനവിഭാഗമാണ്.
   വിദ്യാലയത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 99% പഠിതാക്കളും പിന്നോക്കവിഭാഗമായ മുസ്ലിം ജനവിഭാഗമാണ്.
   
   മുസ്ലിം കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 20/08/2009 മുതല്‍ ജനറല്‍ കലണ്ടര്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2014-15 വര്‍ഷത്തില്‍ 92 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ 30 കുട്ടികളും പഠിക്കുന്നുണ്ട്.അഞ്ച് അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ രണ്ടു അധ്യാപികമാരും ഒരു ആയയും ജോലിചെയ്യുന്നു പി ടി എ യാണ് പ്രീപ്രൈമറി വിഭാഗം നടത്തുന്നത്.
   മുസ്ലിം കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 20/08/2009 മുതല്‍ ജനറല്‍ കലണ്ടര്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2016-17 വര്‍ഷത്തില്‍ 89 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ 36 കുട്ടികളും പഠിക്കുന്നുണ്ട്.അഞ്ച് അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ രണ്ടു അധ്യാപികമാരും ഒരു ആയയും ജോലിചെയ്യുന്നു പി ടി എ യാണ് പ്രീപ്രൈമറി വിഭാഗം നടത്തുന്നത്.
   പിന്നോക്ക വിഭാഗമായ മുസ്ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റര്‍ വിദ്യാലയം സ്ഥാപിക്കുമ്പോള്‍ ആയില്യത്ത് കുറ്റ്യേരി തറവാട്ടുകാരാണ് സ്ഥലം അനുവദിച്ചത്.പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ തറവാടാണ്  ആയില്യത്ത് കുറ്റ്യേരി.

   1970ല്‍ ഈ വിദ്യാലയം ഇരിവേരി മഹല്ല് കമ്മിറ്റി (ഹിദായത്തുല്‍ ഇസ്ലാം സഭ) ഏറ്റെടുത്തു.1983 മുതല്‍ പോസ്റ്റ്‌ കെ.ഇ.ആര്‍ ബില്‍ഡിംഗിലേക്ക് മാറി വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
   1970ല്‍ ഈ വിദ്യാലയം ഇരിവേരി മഹല്ല് കമ്മിറ്റി (ഹിദായത്തുല്‍ ഇസ്ലാം സഭ) ഏറ്റെടുത്തു.1983 മുതല്‍ പോസ്റ്റ്‌ കെ.ഇ.ആര്‍ ബില്‍ഡിംഗിലേക്ക് മാറി വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/217425" എന്ന താളിൽനിന്ന് ശേഖരിച്ചത്