33325
20 ജനുവരി 2017 ചേർന്നു
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
ഭക്ഷ്യ മേളകൾ. | ഭക്ഷ്യ മേളകൾ. | ||
മില്ലെറ്റിന്റെയും മറ്റും പ്രാധാന്യം വ്യക്തമാക്കുന്നതിനായി മില്ലെറ്റ് ഭക്ഷ്യ മേള സംഘടിപ്പിച്ചു. | മില്ലെറ്റിന്റെയും മറ്റും പ്രാധാന്യം വ്യക്തമാക്കുന്നതിനായി മില്ലെറ്റ് ഭക്ഷ്യ മേള സംഘടിപ്പിച്ചു. | ||
സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ വിദ്യാലയത്തിൽ ഇത്തവണ പ്രാധാന്യം നൽകിയത് പരീക്ഷണങ്ങൾക്കാണ്. പ്രവർത്തനങ്ങളുടെ വിജയം വിദ്യാലയത്തിൽ നിന്ന് സബ് ജില്ലാ തലത്തിൽ ശാസ്ത്രമേളയിൽ പരീക്ഷണങ്ങൾക്ക് പങ്കെടുത്ത വിദ്യാർത്ഥികൾ ബി ഗ്രേഡ് നേടി. | |||
ഇത്തവണ പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ കൂടുതൽ മികവുപുലർത്തുന്ന പ്രവർത്തനങ്ങൾ നടത്തി. പ്രസ്തുത പ്രവർത്തനങ്ങളുടെ വിജയമെന്ന നിലയിൽ സബ് ജില്ലാ മേളയിൽ 29 പോയിന്റുകൾ നേടി. ഇതിൽ മരപ്പണിയിൽ പങ്കെടുത്ത കുട്ടി ഫസ്റ്റ് എ ഗ്രേഡ് നേടി. | |||
ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ചതുഷ്ക്രീയകൾ ലളിതമാക്കാനുള്ള പ്രവർത്തങ്ങൾക്ക് മുൻതൂക്കം നൽകി ഗണിത പസിലുകൾ നടത്തി. | |||
ഭാഷാ പഠനത്തിലെ വിടവുകൾ നികത്താൻ നടത്തിയ തനത് പ്രവർത്തനങ്ങൾ ഭാഷാപഠനത്തെ വലിയ രീതിയിൽ സ്വാധീനിച്ചു. | |||
<u>'''വഴികാട്ടി'''</u> | <u>'''വഴികാട്ടി'''</u> |