ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ കൻമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ASHIQA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ASHIQA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
|പിൻ കോഡ്=676551
|പിൻ കോഡ്=676551
|സ്കൂൾ ഫോൺ=9745457651
|സ്കൂൾ ഫോൺ=9745457651
|സ്കൂൾ ഇമെയിൽ=kanmamanamamups@gmail.com
|സ്കൂൾ ഇമെയിൽ=kanmanamamups@gmail.com
|സ്കൂൾ വെബ് സൈറ്റ്=facebook;Kanmanam Amupschool, Thuvvakkad, Instagram;amups_kanmanam  
|സ്കൂൾ വെബ് സൈറ്റ്=facebook;Kanmanam Amupschool, Thuvvakkad, Instagram;amups_kanmanam  
|ഉപജില്ല=താനൂർ
|ഉപജില്ല=താനൂർ
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=നാസർ കടമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=നാസർ കടമ്പിൽ
|സ്കൂൾ ചിത്രം=19674logo.jpg
|സ്കൂൾ ചിത്രം=19674logo.jpg
50px
|caption=AMUPS KANMANAM
|caption=AMUPS KANMANAM
|ലോഗോ=19674logo}}  
|ലോഗോ=19674logo}}  

20:47, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ കൻമനം
പ്രമാണം:19674logo
[[File:19674logo.jpg 50px|frameless|upright=1]]
AMUPS KANMANAM
വിലാസം
കന്മനം

കന്മനം പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9745457651
ഇമെയിൽkanmanamamups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19674 (സമേതം)
യുഡൈസ് കോഡ്32051100604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളവന്നൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംവളവന്നൂർ പഞ്ചായത്ത്‌
സ്കൂൾ വിഭാഗംഐഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഭാഷിണി
പി.ടി.എ. പ്രസിഡണ്ട്താജുദീൻ ഞാറക്കാട്
എം.പി.ടി.എ. പ്രസിഡണ്ട്നാസർ കടമ്പിൽ
അവസാനം തിരുത്തിയത്
06-03-2024ASHIQA


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനത്താണ് ഈ സകൂൾസ്തിതിചെയ്യുന്നത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.106 വർഷമായി സ്കൂൾ സ്ഥാപിച്ചിട്ട് ,കന്മനം എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .താനൂർ സബ്ജില്ലയാണ്. എൽ.കെ.ജി ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയാണ് ഇവിടെയുള്ളത്

വിദ്യാലയചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് മലപ്പുറം ജില്ലയിൽ വളവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം എ എം യു പി സ്കൂൾ ഒരു നൂറ്റാണ്ടിനപ്പുറത്ത് വറുതിയുടെ കാലത്ത് അജ്ഞതയും അന്ധവിശ്വാസങ്ങളും കൂരിരുട്ട് പരത്തിയ ഒരു സമൂഹത്തെ ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകി അറിവിന്റെ തിരിനാളം തെളിയിച്ച കന്മനം എ എം യു പി സ്കൂൾ 1918 ശ്രീ ഞാറക്കാട് ഖാദർ കുട്ടി അവറുകളുടെ മഹാ മനസ്കതയിൽ യാഹു മൊല്ലാക്കയുടെ കീഴിൽ ഓത്തുപള്ളിയായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം . ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നടന്നു പോന്നു . 1954 ആയപ്പോഴേക്കും ശ്രീ കുഞ്ഞി ചേക്ക് ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും നാലു മുറികളുള്ള ഓല കെട്ടിടത്തിലേക്ക് വിദ്യാലയത്തെ മാറ്റുകയും ചെയ്തു . ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി തുടങ്ങിയ ഈ സ്ഥാപനം 1976 സെപ്റ്റംബർ ആയപ്പോഴേക്കും യു പി സ്കൂളായി മാറി. പിന്നീട് സ്ഥാനമേറ്റ മാനേജർ ശ്രീ.ഉണ്ണി ഹാജിയുടെ നേതൃത്വത്തിൽ നല്ലൊരു പുരോഗതിയായിരുന്നു. സമീപപ്രദേശങ്ങളിലെ സ്കൂളുകളേക്കാൾ വിദ്യാഭ്യാസ പുരോഗതിയിൽ നല്ലൊരു മാറ്റം ഉണ്ടായി . മനുഷ്യൻ വിവേകപൂർവം ചിന്തിക്കുകയും തങ്ങൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം തന്റെ മക്കൾക്ക് നേടിയെടുക്കണമെന്ന ചിന്തയിലേക്ക് ഈ നാട് കൈ കോർത്തതിനാലാണ് ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോയത് .ഉണ്ണി ഹാജിയുടെ കാലശേഷം അവരുടെ മകനായ അബ്ദു സമദ് ഏറ്റെടുത്തു .അവരും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു .നമ്മുടെ സ്കൂളിൽ പഠിച്ചവർ, അതുകൊണ്ടുതന്നെ ഇവിടത്തെ കുറവുകൾ പരിഹരിക്കുന്നതിൽ തങ്ങളുടെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനാലാണ് അക്ഷര ദീപം തെളിയിക്കുന്ന ഈ തിരുമുറ്റത്തെ ഏറ്റവും ആദരവോടെ അവർ നെഞ്ചിലേറ്റുന്നത് . ജൂൺ മാസം മുതൽ നടത്തിയ വിവിധങ്ങളായ പരിപാടികൾ നാടിനും നാട്ടുകാർക്കും കുറെ അനുഭവങ്ങൾ സമ്മാനിച്ച് എന്നത് ഏറെ സന്തോഷകരവും അഭിമാനാർഹവുമാണ്.

ഭൗതികസൗകര്യങ്ങൾകമ്പ്യൂട്ടർ ലാബ്

  • ലൈബറി
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ജെ അർ സീ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബുൾ ബുൾ
  • ഗൈഡ്
  • ഫുട്ബോൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_കൻമനം&oldid=2168462" എന്ന താളിൽനിന്ന് ശേഖരിച്ചത്