"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
വരി 142: വരി 142:
# പിയർ
# പിയർ
#
#
== '''താളം''' (പ്രീ പ്രൈമറി - ആട്ടവും പാട്ടും) ==
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ പ്രീ പ്രൈമറി ആട്ടവും പാട്ടും
വാക്കുകളും അക്ഷരങ്ങളും ആവർത്തിച്ചുവരുന്ന പാട്ടുകൾ, ശബ്ദ-ഭാവ വൃതിയാനങ്ങൾ
കൊല്ലം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 'ആട്ടവും പാട്ടും’ പരിപാടി താളം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. ഓലപീപ്പി, ചിരട്ടയിൽ നിർമ്മിച്ച ചെണ്ട, കിലുക്ക്, ദഫ്, കീബോർഡ് തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ വിവിധ അവതരണങ്ങൾ നടത്തി.
ആവശ്യമുള്ള പാട്ടുകൾ എന്നിവയുടെ അവതരണം കുട്ടികളിലെ പ്രാഗ്‌-വായനാശേഷിയെ
 
പരിപോഷിപ്പിക്കുന്നതിനും, പ്രാഗ്‌ -ഗണിത ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും
വാക്കുകളും അക്ഷരങ്ങളും ആവർത്തിച്ചുവരുന്ന പാട്ടുകൾ, ശബ്ദ-ഭാവ വൃതിയാനങ്ങൾ ആവശ്യമുള്ള പാട്ടുകൾ എന്നിവയുടെ അവതരണം കുട്ടികളിലെ പ്രാഗ്‌-വായനാശേഷിയെ പരിപോഷിപ്പിക്കുന്നതിനും, പ്രാഗ്‌ -ഗണിത ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായകമാകുന്നു. കുട്ടികൾക്ക്‌ സുപരിചിതമായ ഈണങ്ങളുടെ വൈവിധ്യമാർന്ന പാട്ടനുഭവങ്ങൾ അവരിൽ സർഗാത്മകത വളർത്തുന്നു. പ്രാദേശിക കഥകൾക്കും പാട്ടുകൾക്കും താളാത്മക ചലനങ്ങൾക്കും പ്രീസ്‌കൂൾ അനുഭവ പ്രവർത്തനങ്ങളിൽ വലിയ പ്രാധാന്യമുണ്ട്‌. ഇത്തരത്തിൽ താളത്തിലധിഷ്ഠിതമായ അനുഭവ പ്രവർത്തനങ്ങൾ ഒരുക്കുന്ന ഇടമാണ്‌ ആട്ടവും പാട്ടും ഇടം. ഈ ഇടം സജ്ജീകരിക്കുന്നതിനും സംഗീതം താളാത്മക ചലനം ഇവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഒരുക്കുന്നതിനുമുള്ള പരിപാടിയാണ്‌ താളം (റിഥം).
സഹായകമാകുന്നു. കുട്ടികൾക്ക്‌ സുപരിചിതമായ ഈണങ്ങളുടെ വൈവിധ്യമാർന്ന
 
പാട്ടനുഭവങ്ങൾ അവരിൽ സർഗാത്മകത വളർത്തുന്നു. പ്രാദേശിക കഥകൾക്കും പാട്ടുകൾക്കും
ഹെഡ്‍മാസ്റ്റർ എസ്. കണ്ണൻ സ്വാഗതം ആശംസിച്ചു. അധ്യാപികമാരായ ജിബി ടി ചാക്കോ, ഗിരിജ, ദിവ്യ എന്നിവർസംസാരിച്ചു.
താളാത്മക ചലനങ്ങൾക്കും പ്രീസ്‌കൂൾ അനുഭവ പ്രവർത്തനങ്ങളിൽ വലിയ പ്രാധാന്യമുണ്ട്‌.
ഇത്തരത്തിൽ താളത്തിലധിഷ്ഠിതമായ അനുഭവ പ്രവർത്തനങ്ങൾ ഒരുക്കുന്ന ഇടമാണ്‌ ആട്ടവും
പാട്ടും ഇടം. ഈ ഇടം സജ്ജീകരിക്കുന്നതിനും സംഗീതം താളാത്മക ചലനം ഇവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ
ഒരുക്കുന്നതിനുമുള്ള പരിപാടിയാണ്‌ താളം (റിഥം).


==സ്കൂൾ വാർഷികം==
==സ്കൂൾ വാർഷികം==