"എ യു പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഇ. ചന്രന്‍ | ഇ. ചന്രന്‍, | ||
വി. സുഭാഷിണി | വി. സുഭാഷിണി, | ||
വി, കുഞ്ഞാമിന | വി, കുഞ്ഞാമിന, | ||
കെ.കെ. | കെ.കെ.സുലേഖ , | ||
സി. ഇന്ദിര | സി. ഇന്ദിര, | ||
പി, | പി.എം ദിനേശന്‍, | ||
എ.പി ഹേമലത | എ.പി ഹേമലത, | ||
പി.ടി. മാലിനി | പി.ടി. മാലിനി, | ||
കെ.വി. ബ്രജേഷ് കുമാര്‍ | കെ.വി. ബ്രജേഷ് കുമാര്‍, | ||
ടി. സഫിയ | ടി. സഫിയ, | ||
തുഷാര.പി | തുഷാര.പി, | ||
സി. വിജയകൃഷ്ണന്‍ | സി. വിജയകൃഷ്ണന്‍, | ||
കെ.വി. സുരേഷ് | കെ.വി. സുരേഷ്, | ||
സി.കെ. സുജ | സി.കെ. സുജ, | ||
വി.വി. സബീന | വി.വി. സബീന, | ||
സി. അബ്ദുള്‍ റഷീദ് | സി. അബ്ദുള്‍ റഷീദ്, | ||
സി. കമല | സി. കമല, | ||
പി. മുഹമ്മദ് ഷരീഫ് | പി. മുഹമ്മദ് ഷരീഫ്, | ||
സി. മണി | സി. മണി, | ||
അര്‍ക്കജ. | അര്‍ക്കജ., | ||
==ക്ളബുകൾ== | ==ക്ളബുകൾ== |
13:36, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ് ഉള്ള്യേരി | |
---|---|
വിലാസം | |
ഉളളിയേരി | |
സ്ഥാപിതം | 14 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
13-01-2017 | 47570 |
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപഞ്ചായത്തിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ജുലായ് 14ന് സ്ഥാപിതമായി.
ചരിത്രം
1954 ജുലായ് 14ന് ഉള്ളിയേരി ഹയര്‍ എലിമന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂള്‍ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിര്‍ത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ പാഠ്യ-പാഠ്യതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റല്‍ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയിലുള്ള കിച്ചന്‍ കം സ്റ്റോര്‍, വാഷ്ബേസിന്‍, ഒാപ്പണ്‍ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവില്‍ വന്നു.
ഭൗതികസൗകരങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഇ. ചന്രന്‍, വി. സുഭാഷിണി, വി, കുഞ്ഞാമിന, കെ.കെ.സുലേഖ , സി. ഇന്ദിര, പി.എം ദിനേശന്‍, എ.പി ഹേമലത, പി.ടി. മാലിനി, കെ.വി. ബ്രജേഷ് കുമാര്‍, ടി. സഫിയ, തുഷാര.പി, സി. വിജയകൃഷ്ണന്‍, കെ.വി. സുരേഷ്, സി.കെ. സുജ, വി.വി. സബീന, സി. അബ്ദുള്‍ റഷീദ്, സി. കമല, പി. മുഹമ്മദ് ഷരീഫ്, സി. മണി, അര്‍ക്കജ.,
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4579307,75.7715136,17z|width=800px|zoom=12}}