ഗവ. എസ് എസ് എൽ പി എസ് കരമന/ചരിത്രം (മൂലരൂപം കാണുക)
12:55, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പിന്നീട് ദിവാൻ 1917-ൽ ദാനമായി നൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെടുകയായിരുന്നു. സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം കുതിരാലയമായിരുന്നുവെന്നും 99 വർഷത്തെ പാട്ടത്തിനു നല്കിയതാണെന്നും ചരിത്രം പറയുന്നു. ഈ കെട്ടിടം സ്കൂൾ ആവശ്യത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ലെന്നും അഥവാ അപ്രകാരം ഉപയോഗിച്ചാൽ ദിവാന്റെ പിന്ഗാമികൾക്ക് കെട്ടിടം വിട്ടുകൊടുക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.1959-ൽ ദിവാന്റെ നാമധേയം സ്കൂളിന് നൽകുകയും ശങ്കരസുബ്ബയ്യർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.ആദ്യകാലങ്ങളിൽ ആൺപള്ളിക്കൂടം എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. |