"എ.എം.എൽ.പി.എസ്. കുട്ടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എ.എം.എല്‍.പി. സ്കൂള്‍ കുട്ടശ്ശേരി.
('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(എ.എം.എല്‍.പി. സ്കൂള്‍ കുട്ടശ്ശേരി.)
വരി 28: വരി 28:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
  '''മലപ്പുറം ജില്ലയില്‍ തൃക്കലങ്ങോട് പഞ്ചായത്തില്‍ 14 ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.  പുത്തൂക്കര കമ്മുണ്ണി മുസ്ലിയാര്‍ തുടങ്ങിവെച്ച ഓത്ത് പള്ളിക്കൂടമാണ് 1924 ല്‍ സ്കൂള്‍ ആയി മാറിയത്.  കമ്മുണ്ണി മുസ്ല്യാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാന്‍ മാസ്റ്റര്‍, സ്കൂള്‍ മാനേജ്മെന്റ് ഏറ്റെടുത്തു.  ആരംഭത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ ആയിരുന്നു. പില്‍കാലത്ത് 5 വരെ അനുവദിച്ചു.  പിന്നീട് 1 മുതല്‍ 4 വരെയാക്കി ഉത്തരവിറക്കി.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
  121 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആദ്യം മുസ്ലിം കലണ്ടറായും ഇപ്പോള്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചു പോരുന്നു.  സി.അബ്ദുസ്സലാം മാനേജറും, സാലിജോണ്‍ ഹെഡ് മിസ്റ്റ്രസ്സും 6 സഹാധ്യപകരും പ്രവര്‍ത്തിച്ചു വരുന്നു.'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/214941" എന്ന താളിൽനിന്ന് ശേഖരിച്ചത്