"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാര്‍ ഈവാനിയോസ് തിരുമേനിയാല്‍ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം. സ്ത്രീ ജനങ്ങള്‍ക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതല്‍കൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങള്‍ സാധിക്കാമെന്നും മനസ്സിലാക്കിയ മാര്‍ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. മാര്‍ ഈവാനിയോസ് പിതാവിന്റെ ദര്‍ശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂള്‍. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||