"അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= രാധാമണി കെ           
| പ്രധാന അദ്ധ്യാപകന്‍= രാധാമണി കെ           
| പി.ടി.ഏ. പ്രസിഡണ്ട്= സ്വർണ പി           
| പി.ടി.ഏ. പ്രസിഡണ്ട്= സ്വർണ പി           
| സ്കൂള്‍ ചിത്രം= 14303.aslp.അരങ്ങേറ്റുപറമ്പ സൗത്ത് എൽ പി .png‎ ‎|
| സ്കൂള്‍ ചിത്രം= 14303.1.PNG .png‎ ‎|


== ചരിത്രം ==
== ചരിത്രം ==

10:23, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= അരങ്ങേറ്റുപറമ്പ് | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | റവന്യൂ ജില്ല=കണ്ണ‌ൂര്‍ | സ്കൂള്‍ കോഡ്=14303 | സ്ഥാപിതവര്‍ഷം= 1916 | സ്കൂള്‍ വിലാസം= ,
കണ്ണൂര്‍ | പിന്‍ കോഡ്=670107 | സ്കൂള്‍ ഫോണ്‍= 0490 2353084 | സ്കൂള്‍ ഇമെയില്‍= arangettuparambasouthlp@gmail.com | സ്കൂള്‍ വെബ് സൈറ്റ്=ഇല്ല | ഉപ ജില്ല= തലശ്ശേരി നോര്‍ത്ത് | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 4 | പെൺകുട്ടികളുടെ എണ്ണം=10 | വിദ്യാര്‍ത്ഥികളുടെ എണ്ണം=14 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= രാധാമണി കെ | പി.ടി.ഏ. പ്രസിഡണ്ട്= സ്വർണ പി | സ്കൂള്‍ ചിത്രം= 14303.1.PNG .png‎ ‎|

ചരിത്രം

എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി .

ഭൗതികസൗകര്യങ്ങള്‍

നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയൻസ് ക്ലബ് ഹെൽത്ത് ക്ലബ് വിദ്യാരംഗം കലാവേദി ഗണിതക്ലബ്‌ പ്രവൃത്തിപരിചയക്ലബ്‌ സ്കൂൾ ലൈബ്രറി സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൃത്തപരിശീലനം

മാനേജ്‌മെന്റ്

ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ഇപ്പോഴത്തെ മാനേജർ ശ്രീ ടി എം പ്രകാശനാണ്

മുന്‍സാരഥികള്‍

ശ്രീ കേളുമാസ്റ്റർ ശ്രീമതി ജാനകി ശ്രീമതി പാഞ്ചാലി ശ്രീ വാസു ശ്രീമതി നാരായണി ശ്രീമതി ഉഷാകിരൺ ശ്രീമതി യശോദ ശ്രീമതി ലക്ഷ്മി ശ്രീ കൃഷ്ണൻ ശ്രീ നാണു ശ്രീ നാരായണൻ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ലഫ്‌റ്റനന്റ് മുംതാസ് ലഫ്‌റ്റനന്റ് സ്വാതി മേജർ പ്രമോദ് ഡോക്ടർ ബിനോയ് പി ബാലൻ



==വഴികാട്ടി=={{#multimaps:11.769218,75.506190|width=600px}}