"ക്രിസ്തുജ്യോതി ചെത്തിപ്പുഴ/മാനേജ്മെന്റ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Beenamartin (സംവാദം | സംഭാവനകൾ)
Beenamartin (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനശേഷിയുള്ള വിദ്യാര്‍ത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 50-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്കിവരുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനശേഷിയുള്ള വിദ്യാര്‍ത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 50-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്കിവരുന്നു.

== <font color=blue size=3>'''സന്പൂര്ണ്ണ ലോകം'''</font>==
== <font color=blue size=3>'''സമ്പൂര്‍ണ്ണ ലോകം'''</font>==

വിദ്യാര്ത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സന്പൂര്ണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതില് ഉള് പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സന്പൂര്ണ്ണ ലോകത്തില് വ്യക്തമാക്കിയിരിക്കണം. ഈ രേഖകള് ഓരോ വര്ഷവും അതാത് ക്ലാസ് ടീച്ചര് സൂക്ഷിക്കുന്നതും വിദ്യാര്‍ത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കല്‍ പൂരിപ്പിച്ച ചോദ്യാവലി വിദ്യാര്ത്ഥി വിടുതല് വാങ്ങുന്നതു വരെ സ്കൂള് ശേഖരത്തില് സൂക്ഷിക്കുന്നതാണു.
വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സമ്പൂര്‍ണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതില്‍ ഉള്‍ പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സമ്പൂര്‍ണ്ണ ലോകത്തില്‍ വ്യക്തമാക്കിയിരിക്കണം. ഈ രേഖകള്‍ ഓരോ വര്‍ഷവും അതാത് ക്ലാസ് ടീച്ചര്‍ സൂക്ഷിക്കുന്നതും വിദ്യാര്‍ത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കല്‍ പൂരിപ്പിച്ച ചോദ്യാവലി വിദ്യാര്‍ത്ഥി വിടുതല്‍ വാങ്ങുന്നതു വരെ സ്കൂള്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നതാണ്.

== <font color=blue size=3>'''ഗൈഡന്‍സ് & കൗണ്സലിംഗ്'''</font>==
== <font color=blue size=3>'''ഗൈഡന്‍സ് & കൗണ്സലിംഗ്'''</font>==