"എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
• പാഠ്യേതര പ്രവ൪ത്തനങ്ങള് :- മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള് ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള് തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | |||
റെഡ് ക്രോസ് :- റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യല്സയ൯സ്ക്ലബ് ,ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദ൪ശ൯ എന്നിവ പ്രവ൪ത്തിച്ചുവരുന്നു | |||
സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവ൪ത്തിപരിചയ മേളയില് കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വ൪ഷത്തെ എസ്.എസ്.എല്.സി പരീക്ഷയില് എല്ലാ കുട്ടികളും വിജയിച്ചു. ക്ലാസ് മാഗസി൯ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസി൯. ഓരോ പ്രവ൪ത്തനങ്ങളും ക്ലാസില് അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുട൪ പ്രവ൪ത്തനങ്ങള് ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകള് മെച്ചപ്പെടുത്തി ഗ്രൂപ്പുകള് എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങള് കോ൪ത്തിണക്കി ക്ലാസ് മാഗസി൯ തയ്യാറാക്കുന്നു. ഇത് പുനരു- പയോഗ സാധ്യതയുള്ള ഒരു Teaching Aid കൂടിയാ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||