"ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 142: വരി 142:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* താമരശ്ശേരി - കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസ് സ്റ്റാന്റിൽ ഇറങ്ങിയതിനുശേഷം ബാലുശ്ശേരി - കണ്ണാടിപ്പൊയിൽ റോഡിലൂടെ 1 കി. മീ യാത്രചെയ്താൽ സ്ക്കൂളിലെത്താം.       
* താമരശ്ശേരി - കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസ് സ്റ്റാന്റിൽ ഇറങ്ങിയതിനുശേഷം ബാലുശ്ശേരി - കണ്ണാടിപ്പൊയിൽ റോഡിലൂടെ 1 കി. മീ യാത്രചെയ്താൽ സ്ക്കൂളിലെത്താം.       
|----
* കോഴിക്കോട്  നിന്ന്  25 കി.മി.  അകലം
* കോഴിക്കോട്  നിന്ന്  25 കി.മി.  അകലം
*കൊയിലാണ്ടിയിൽ നിന്ന് 15 കി.മീ അകലം
*കൊയിലാണ്ടിയിൽ നിന്ന് 15 കി.മീ അകലം
 
------
{{#multimaps: 11.45311,75.83257| zoom=16 }}
{{#multimaps: 11.45311,75.83257| zoom=16 }}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:34, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി
വിലാസം
ബാലുശ്ശേരി

ബാലുശ്ശേരി
,
ബാാലുശ്ശേരി പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04962642230
ഇമെയിൽgvhssbalussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47107 (സമേതം)
വി എച്ച് എസ് എസ് കോഡ്911011
യുഡൈസ് കോഡ്32040100417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാര്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ20
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ310
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീജ എകെ
പ്രധാന അദ്ധ്യാപകൻമഹേഷ് പി കെ
പ്രധാന അദ്ധ്യാപികസിന്ധു എം
പി.ടി.എ. പ്രസിഡണ്ട്ഷജിൽ കൊമ്പിലാട്
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല
അവസാനം തിരുത്തിയത്
03-03-2024Anupamarajesh
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുത്തുക

ചരിത്രം

സ്ക്കൂൾ ചരിത്രം

                 ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേർത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളിൽ പരിവർത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികൾ ബാലുശ്ശേരിയിലും കടന്നുവന്നു.  കേളപ്പജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ബാലുശ്ശേരിയിലെ സാമൂഹികപ്രവർത്തകരും അണിനിരന്നു.   സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു.  അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാർക്ക് അനുഭവപ്പെടാൻ തുടങ്ങി.  ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകൻമാരുടെയും സാമൂഹ്യപ്രവർത്തകരുടെയും ചുമതലയായി.
                     കൂടുതൽ കാണുക



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സിർര്
  • വോളിബോൾ കോച്ചിങ്ങ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുത്തുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 അസീസ് മാസ്റ്റർ
2 ആലിക്കോയമാസ്റ്റർ
3 ചന്തപ്പൻ മാസ്റ്റർ
4 ആനന്ദൻ മാസ്റ്റർ
5 ഷൈലാ വർഗീസ്
1. അസീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1

2
3

തിരുത്തുക

വഴികാട്ടി

  • താമരശ്ശേരി - കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസ് സ്റ്റാന്റിൽ ഇറങ്ങിയതിനുശേഷം ബാലുശ്ശേരി - കണ്ണാടിപ്പൊയിൽ റോഡിലൂടെ 1 കി. മീ യാത്രചെയ്താൽ സ്ക്കൂളിലെത്താം.
  • കോഴിക്കോട് നിന്ന് 25 കി.മി. അകലം
  • കൊയിലാണ്ടിയിൽ നിന്ന് 15 കി.മീ അകലം

{{#multimaps: 11.45311,75.83257| zoom=16 }}