"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
<font color=blue size="4">     
<font color=blue size="4">     
  ‌‌'''തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കീഴാറൂര്‍ വില്ലേജില്‍ ആര്യങ്കോട് പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില്‍ ചെമ്പൂര് വാര്‍ഡില്‍  എല്‍.എം.എസ്സ്. മിഷനറിമാരാല്‍ സ്ഥാപിതമായ വിദ്യാലയമാണ് എല്‍.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയില്‍നിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്'''

== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
വരി 55: വരി 55:

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
<font color=blue size="4">    
    
'''ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികള്‍ക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.  

'''ഹൈസ്കൂളുകളില്‍ 1 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് , വര്‍ക്ക്  എക്സ് പീരിയന്‍സ് റും  എന്‍.സി.സി. റും എന്നിവ നിലവിലുണ്ട്.  '''

വരി 63: വരി 63:

== '''എന്‍.സി.സി''' ==
== '''എന്‍.സി.സി''' ==
[[പ്രമാണം:44066Ncc.jpg|thumb|എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍]]<font color=blue size="4">   
[[പ്രമാണം:44066Ncc.jpg|thumb|എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍]]  
       '''നമ്മുടെ  സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ  കീഴിലുള്ള  NO-1(K)Air sqn NCC  യുടെ    Troop No.11  പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിന്‍സന്‍റ് സാറാണ്,  ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍,  എയര്‍ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,  തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എന്‍.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.   

== '''സ്കൗട്ട് & ഗൈഡ്സ്''' ==<font color=blue size="4">    
== '''സ്കൗട്ട് & ഗൈഡ്സ്''' ==     
         '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു. '''

               '''സ്കൗട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2016 ജൂണ്‍ മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്,  ഡ്രില്‍  റോപ് പരിശീലനം ഹൈകിംഗ്,  ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളില്‍ ആത്മവിശ്വാസം  ലീഡര്‍ഷിപ്പ്  ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നു. നമ്മുടെ സ്കൂളില്‍ നിന്നും 32 കുട്ടികള്‍ സ്കൗട്ടില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.  ഇവര്‍ ആദ്യ ഘട്ടമായ പ്രവേശ്  ടെസ്ററ് എഴുതുവാന്‍ തയ്യാറെടുക്കുകയാണ്'''

വരി 72: വരി 72:
     '''ഗൈഡിന്‍റെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവര്‍ത്തിച്ചുവരുന്നു.  <big>'''രാഷ്ട്രപതി , രാജ്യപുരസ്കാര്‍'''</big>  ഇവ നമ്മുടെ കുട്ടികള്‍ നേടിയെടുത്തിട്ടുണ്ട് .    ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം  യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ  പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു.  സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.'''

== '''റെഡ്ക്രോസ്''' ==<font color=blue size="4">   
== '''റെഡ്ക്രോസ്''' ==  
[[പ്രമാണം:44066Redcros.jpg|thumb|റെ‍ഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍]]

"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്