"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(schoolhistory)
(schoolhistory)
വരി 31: വരി 31:
പ‍‍‍‍ഞ‍്ചായതത്ത്..വട്ടംകുളം
പ‍‍‍‍ഞ‍്ചായതത്ത്..വട്ടംകുളം
താലൂക്ക്..പൊന്നാനി
താലൂക്ക്..പൊന്നാനി
മലപ്പുറം ജില്ലയില്‍ വട്ടംകുളം പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം.
1927ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍ കീഴില്‍ ഈ വിദ്യാലയം സ്ഥാപിതമായി.
ശ്രീ.പൊന്നത്ത് വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ബോര്‍ഡ് മാപ്പിള ഇലമെന്‍ററി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
അന്ന് സ്കൂളില്‍തന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്.
1934-35 വര്‍ഷത്തില്‍ ഈ സ്കൂളില്‍ 5-ാം ക്ലാസ് ആരംഭിച്ചു.
എന്നാല്‍ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു.
പിന്നീട് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം ജി ജെ ബി എസ് വട്ടംകുളം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
ഈ വിദ്യാലയത്തില്‍ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകര്‍,ഒരു അറബിഅദ്ദ്യാപകന്‍,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു.
കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്.
സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:28, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജെ.ബി.എസ്. വട്ടംകുളം
വിലാസം
വട്ടംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201719235





ചരിത്രം

സ്കൂൂളിന്‍െറ പേര്..ജി ജെ ബി എസ് വട്ടംകുളം പ‍‍‍‍ഞ‍്ചായതത്ത്..വട്ടംകുളം താലൂക്ക്..പൊന്നാനി മലപ്പുറം ജില്ലയില്‍ വട്ടംകുളം പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം. 1927ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍ കീഴില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ.പൊന്നത്ത് വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബോര്‍ഡ് മാപ്പിള ഇലമെന്‍ററി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് സ്കൂളില്‍തന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്. 1934-35 വര്‍ഷത്തില്‍ ഈ സ്കൂളില്‍ 5-ാം ക്ലാസ് ആരംഭിച്ചു. എന്നാല്‍ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു. പിന്നീട് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം ജി ജെ ബി എസ് വട്ടംകുളം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഈ വിദ്യാലയത്തില്‍ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകര്‍,ഒരു അറബിഅദ്ദ്യാപകന്‍,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു. കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =സ്പോക്കണ്‍ ഇംഗ്ലീ,ഷ് ക്ലാസ്, ദിനാചരണങള്‍,പച്ചക്കറി കൃഷി

പ്രധാന കാല്‍വെപ്പ്:

ജൈവകൃഷി നല്ല്ല രീതിയില്‍ നടക്കുന്നു.പാചകത്തിന് ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്. ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നുുള്ള ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു പച്ചക്കറിി അവശി,ഷ്ടങള്‍ ബയോഗ്യാസ് പ്ലാന്റിില്‍ ഉപയോഗപ്പെടുുത്തുുന്നു പ്ലാന്‍റിില്‍ നിിന്നുുള്ല സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.

     കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി   നൂൂതന  പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്._വട്ടംകുളം&oldid=213476" എന്ന താളിൽനിന്ന് ശേഖരിച്ചത്