"ജി എം എൽ പി എസ് കളരാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
                     പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കര്‍ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവര്‍)പരിശ്രമ ഫലമായി 1954ല്‍ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേ‍ഞ്ഞ പഴയ മദ്രസ കെട്ടിടത്തില്‍ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവര്‍ത്തന മാരംഭിച്ചു.സ്കൂള്‍ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ കുറച്ചു ദിവസങ്ങള്‍ക്കകം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ.കെ.ബാലസുന്ദരം (അണ്‍ട്രെയിന്‍റ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനു‍ഷ്ടിക്കുകയും ചെയ്തു

                       1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബര്‍ മാസത്തില്‍ ശ്രീ.കെ.രാഘവപ്പണിക്കര്‍ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാല്‍ നൂറ്റാണ്ടോളം ഈ സ്ഥാപനത്തില്‍ തുടരുകയം ചെയ്തു. അക്കാലത്ത് 30ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയര്‍ന്നു.ഒന്നു മുതല്‍ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകര്‍ മാത്രമേ ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ.

                      സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു ഫര്‍ണീച്ചറുകളോ ഇല്ലാത്തതിന്‍റെ വൈ‍ഷമ്യങ്ങള്‍ ആദ്യകാലഘട്ടങ്ങളില്‍ ഈ വിദ്യാലയം അനുഭവിച്ചിട്ടുണ്ട്.പി.ടി.എ യുടെ നിരന്തര ശ്രമഫലമായി  സ്കൂളിന് 11 സെന്‍റ് സ്ഥലമുണ്ടാവുകയും അവിടെ N E S BLOCK അനുവദിച്ച 12000/-രൂപ ഉപയോഗിച്ച് ഒരു കെട്ടിടം പണിയുകയും ചെയ്തു. ആദ്യ കാലഘട്ടങ്ങളില്‍ സ്കൂള്‍ രേഖകള്‍ തൊട്ടടുത്ത പീടിക മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കില്‍ പുതിയ കെട്ടിടം വന്നതോടുകൂടി ആ അവസ്ഥയ്ക് മാററം വരുകയും ചെയ്തു,  1963ല്‍ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴയ്കും കുട്ടികളുടെ എണ്ണം 150 ആയും അദ്ധ്യാപരുടെ എണ്ണം ആറായും വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. 1978 ആകുമ്പോഴേക്കും ഏതാണ്ട് 85 സെന്‍റോളം സ്ഥലം സ്കൂളിനു സ്വന്തമായി ഉണ്ടാക്കാനും സ്കൂളിനെ വളര്‍ച്ചയിലേക്ക്കൈ പിടിച്ചുയര്‍ത്താനും അതാതുകാലത്തെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213406" എന്ന താളിൽനിന്ന് ശേഖരിച്ചത്