"ജി.എം.എൽ.പി.എസ്. പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
  വിജയസ്പർശം പരിപാടിയുടെ ഭാഗമായി കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ ആക്കുകയും ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു.

എൽ എസ് എസ് പരീക്ഷക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകം സംയുക്ത ഡയറി പ്രവർത്തനങ്ങൾ ക്ലാസുകളിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭാഷോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഭംഗിയായി എല്ലാ വർഷവും നടന്ന് വരുന്നു.

==ക്ലാസ് പ്രവർത്തനങ്ങൾ==
ക്ലാസ് പ്രവർത്തനങ്ങളുടെ നേരനുഭവമായി മാറാൻ ക്ലാസിൽ ഒരു സദ്യ ഫ്രൂട്ട് സലാഡ് നിർമ്മാണം, സലാഡ് നിർമ്മാണം, പലഹാരമേള, അവിലകുഴക്കൽ, എന്നീ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. പഠനപ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിലെ പച്ചക്കറിത്തോട്ടം സന്ദർശിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.

21:07, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമികം

കുട്ടികളുടെ അക്കാദമിക കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഓരോ ആഴ്ചയിലും എസ് ആർ ജി യോഗങ്ങൾ ചേർന്ന് പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ ചർച്ച ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തുവരുന്നു.

വിജയസ്പർശം പരിപാടിയുടെ ഭാഗമായി കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ ആക്കുകയും ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു.

എൽ എസ് എസ് പരീക്ഷക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകം സംയുക്ത ഡയറി പ്രവർത്തനങ്ങൾ ക്ലാസുകളിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭാഷോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഭംഗിയായി എല്ലാ വർഷവും നടന്ന് വരുന്നു.

ക്ലാസ് പ്രവർത്തനങ്ങൾ