"G.L.P.S. Choonur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
7 അബ്ദുള്ള സി എച് | 7 അബ്ദുള്ള സി എച് | ||
='''പാഠ്യേതര പ്രവർത്തനങ്ങൾ '' | ='''പാഠ്യേതര പ്രവർത്തനങ്ങൾ '''= | ||
1. കലാമേള | 1. കലാമേള |
20:40, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
G.L.P.S. Choonur | |
---|---|
വിലാസം | |
ചൂനൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 18434 |
പൊന്മള പഞ്ചായത്തിൽ ചൂനൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന വിദ്യാകേന്ദ്രമാണ് ചൂനൂർ ജിഎൽപി സ്‌കൂൾ. പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു . 7 അധ്യാപകരും ഒരു പ്യൂണും ആണ് ഇവിടെ ജോലി ചെയ്യുന്നത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാ, കായിക, പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു.
സ്‌കൂൾ ചരിത്രം
1956 ജനുവരി 2 ന് മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിൻറെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുല മാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. 35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ധാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ പഠിക്കുന്നു .
അദ്ധ്യാപകർ
1 ആഗ്നസ് സേവ്യർ
2 റസീന
3 ബൈജു കെ
4 ഖദീജ പിപി
5 സുൽഫത് കെ എൻ
6 ഫാത്തിമ സുഹ്‌റ
7 അബ്ദുള്ള സി എച്
പാഠ്യേതര പ്രവർത്തനങ്ങൾ
1. കലാമേള
2.ശാസ്ത്രമേള
3.കായികമേള
4.ശില്പശാലകൾ
5.പഠന യാത്രകൾ
6.സൈക്കിൾ പരിശീലനം
7.നീന്തൽ പരിശീലനം
8.ഫുട്‌ബോൾ പരിശീലനം
9.ക്രിക്കറ്റ് പരിശീലനം
ക്ളബ്ബുകൾ
1. ഹരിത ക്ലബ്
2. ആരോഗ്യ ക്ലബ്
3. പരിസ്ഥിതി ക്ലബ്
4. വിദ്യാ രംഗം കലാ സാഹിത്യ വേദി
നേട്ടങ്ങൾ
1. പൊന്മള പഞ്ചായത്ത് ബാല കലോത്സവത്തിൽ ഒന്നാം സ്ഥാനം.
2. അറബിക് കലാമേളയിലും ഒന്നാം സ്ഥാനം
3. കായിക മേളയിൽ രണ്ടാം സ്ഥാനം..
4. സബ്ജില്ലാ കലാമേളയിൽ ഉന്നത വിജയം.