"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 115: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുളനടയില്‍ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂള്‍ സ്ഥിതി ചെയ്യുന്നു. |
19:34, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത് | |
---|---|
വിലാസം | |
ചെന്നീര്‍ക്കര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 38014 |
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് 'ഗവ.എച്ച്.എസ്.എസ് തുമ്പമണ്‍ നോര്‍ത്ത്'. "" മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1901 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1912ല്‍ ഇതൊരു മിഡില്‍ സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Vasudevan Sirന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ്ക്രോസ്
- നാഷണല്‍ സര്‍വീസ് സ്കീം
പി.റ്റി.എ
പി.റ്റി.എ കമ്മറ്റിയില്‍ 13 അംഗങ്ങള്‍ ഉണ്ട്. സ്ക്കൂള്‍പ്രിന്‍സിപ്പാള്‍, ഹെഡ്മിസ്ട്രസ്, 3 അധ്യാപകര്‍ എന്നിവര്‍ അംഗങ്ങളാണ്. മറ്റംഗങ്ങള്‍
- മായാദേവി.ആര്
- സുധ ഗോപി
- ലത അനില്‍
- ശശികല സജികുമാര്‍
- നന്ദിനി സുഗതന്
- സുനിത ബിജു
- അനിത സന്തോഷ്
- ഉണ്ണികൃഷ്ണന് നായര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 1989 | വിവരം ലഭ്യമല്ല |
1987 - 90 | Velayudhan |
1990 - 2001 | Babu |
2001 - 07 | K K Varadamma |
2007-2009 | V R Remabai |
2009- 2013 | V N Babu |
2013-2016 | Sreeja P |
2016- | N Santhakumari |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ റ്റി കുഞ്ഞുമോന് : സിനിമാസംവിധായകന്
- സുരേഷ് കോശി : കോണ്‍ഗ്രസ് പ്രവര്ത്തകന്
- രാജശേഖരന് : നാടകകലാകാരന്
- ചെറിയാന് ചെന്നീര്‍ക്കര : രാഷ്ട്രീയപ്രവര്ത്തകന്
- ഉഷസ് ലക്ഷ്മി : ടോപ് സ്കോറര്‍
വഴികാട്ടി
കുളനടയില്‍ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂള്‍ സ്ഥിതി ചെയ്യുന്നു.