"പൊങ്ങ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
|1. | |1. | ||
|പികെ ഭാസ്കര മേനോൻ | |പികെ ഭാസ്കര മേനോൻ | ||
|- | |- | ||
|2. | |2. | ||
|കെ എസ് ഫിലിപ്പ് | |കെ എസ് ഫിലിപ്പ് | ||
|- | |- | ||
|3. | |3. | ||
|രത്നമ്മ എം കെ | |രത്നമ്മ എം കെ | ||
|- | |- | ||
|4. | |4. | ||
|വി പി ചെല്ലപ്പൻ നായർ | |വി പി ചെല്ലപ്പൻ നായർ | ||
|- | |- | ||
|5. | |5. | ||
|എം സദാനന്ദൻ | |എം സദാനന്ദൻ | ||
|- | |- | ||
|6. | |6. | ||
|എം കെ ഗോപാലകൃഷ്ണൻ | |എം കെ ഗോപാലകൃഷ്ണൻ | ||
|- | |- | ||
|7. | |7. | ||
|ടി വി ജോയ് | |ടി വി ജോയ് | ||
|- | |- | ||
|8. | |8. | ||
|എം കെ കുട്ടി | |എം കെ കുട്ടി | ||
|- | |- | ||
|9. | |9. | ||
|കെ കോമളവല്ലി | |കെ കോമളവല്ലി | ||
|- | |- | ||
|10. | |10. | ||
|സി ജെ എൽബീനാമ്മ | |സി ജെ എൽബീനാമ്മ | ||
|- | |- | ||
|11. | |11. | ||
|കെ സുശീലാ ദേവി | |കെ സുശീലാ ദേവി | ||
| | | | ||
| | | | ||
|- | |- | ||
വരി 169: | വരി 139: | ||
|14. | |14. | ||
|ശ്രീദേവിയമ്മ | |ശ്രീദേവിയമ്മ | ||
|- | |- | ||
|15. | |15. | ||
|വി എസ് പ്രസന്നകുമാരി | |വി എസ് പ്രസന്നകുമാരി | ||
|- | |- | ||
|16. | |16. | ||
|സതീശൻ | |സതീശൻ | ||
|- | |- | ||
|17. | |17. | ||
|ജെ കൃഷ്ണമ്മ | |ജെ കൃഷ്ണമ്മ | ||
|- | |- | ||
|18. | |18. | ||
|ലൂസി തോമസ് | |ലൂസി തോമസ് | ||
|- | |- | ||
|19. | |19. | ||
|ത്രേസ്യാമ്മ ജോസഫ് | |ത്രേസ്യാമ്മ ജോസഫ് | ||
|- | |- | ||
|20. | |20. | ||
|രുഗ്മിണിക്കുട്ടിയമ്മ | |രുഗ്മിണിക്കുട്ടിയമ്മ | ||
|- | |- | ||
|21. | |21. | ||
|ഡി സുശീലാ ദേവി | |ഡി സുശീലാ ദേവി | ||
|2007 | |2007-2014 | ||
|[[പ്രമാണം:Suseela Tr.jpeg|ലഘുചിത്രം|125x125ബിന്ദു]] | |[[പ്രമാണം:Suseela Tr.jpeg|ലഘുചിത്രം|125x125ബിന്ദു]] | ||
|- | |- | ||
|22. | |22. | ||
|വിജയലക്ഷ്മി എസ് | |വിജയലക്ഷ്മി എസ് | ||
|2014 | |2014-2018 | ||
|[[പ്രമാണം:Vijayalekshmi Tr.jpeg|ലഘുചിത്രം|132x132ബിന്ദു]] | |[[പ്രമാണം:Vijayalekshmi Tr.jpeg|ലഘുചിത്രം|132x132ബിന്ദു]] | ||
|- | |- | ||
|23. | |23. | ||
|ഷാഹിദാ ബീവി എം കെ | |ഷാഹിദാ ബീവി എം കെ | ||
|2018 | |2018-2021 | ||
|[[പ്രമാണം:Shahida Beevi Tr.jpeg|ലഘുചിത്രം|140x140ബിന്ദു]] | |[[പ്രമാണം:Shahida Beevi Tr.jpeg|ലഘുചിത്രം|140x140ബിന്ദു]] | ||
|- | |- | ||
|24. | |24. | ||
|ബേബി എം ആർ | |ബേബി എം ആർ | ||
|2021 | |2021-2022 | ||
|} | |||
| | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
11:50, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പൊങ്ങ എൽ പി എസ് | |
---|---|
വിലാസം | |
പൊങ്ങ പൊങ്ങ , പൊങ്ങ പി.ഒ. , 688503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | 46208alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46208 (സമേതം) |
യുഡൈസ് കോഡ് | 32110800201 |
വിക്കിഡാറ്റ | Q87479530 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | ൦ |
അദ്ധ്യാപകർ | ൦ |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | ൦ |
അദ്ധ്യാപകർ | ൦ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമി ഷിബു |
അവസാനം തിരുത്തിയത് | |
01-03-2024 | MT-KITE-NASEEB |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവു പുലർത്തുന്നു.
ചരിത്രം
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നുകൊണ്ടാണ്. പൊതു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. എസ്. എസ്.എ യും പഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, അച്ചടക്കം, ആത്മാർത്ഥമായ അധ്യയനം, കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . ഹൈടെക് ക്ളാസ്സ് ,കമ്പ്യുട്ടർ ലാബ് ,സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ് ,ജൈവ വൈവിധ്യപാർക്ക് , ജൈവപച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം ,ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, RO plant അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്
- ദിനാഘോഷങ്ങൾ
മുൻ പ്രധാനാധ്യാപകർ
ക്രമം | പ്രധാനാധ്യാകന്റെ പേര് | എന്നുമുതൽ | എന്നുവരെ | ചിത്രം |
---|---|---|---|---|
1. | പികെ ഭാസ്കര മേനോൻ | |||
2. | കെ എസ് ഫിലിപ്പ് | |||
3. | രത്നമ്മ എം കെ | |||
4. | വി പി ചെല്ലപ്പൻ നായർ | |||
5. | എം സദാനന്ദൻ | |||
6. | എം കെ ഗോപാലകൃഷ്ണൻ | |||
7. | ടി വി ജോയ് | |||
8. | എം കെ കുട്ടി | |||
9. | കെ കോമളവല്ലി | |||
10. | സി ജെ എൽബീനാമ്മ | |||
11. | കെ സുശീലാ ദേവി | |||
12. | കെ രാഘവൻ | |||
13. | പി രത്നമ്മ | |||
14. | ശ്രീദേവിയമ്മ | |||
15. | വി എസ് പ്രസന്നകുമാരി | |||
16. | സതീശൻ | |||
17. | ജെ കൃഷ്ണമ്മ | |||
18. | ലൂസി തോമസ് | |||
19. | ത്രേസ്യാമ്മ ജോസഫ് | |||
20. | രുഗ്മിണിക്കുട്ടിയമ്മ | |||
21. | ഡി സുശീലാ ദേവി | 2007-2014 | ||
22. | വിജയലക്ഷ്മി എസ് | 2014-2018 | ||
23. | ഷാഹിദാ ബീവി എം കെ | 2018-2021 | ||
24. | ബേബി എം ആർ | 2021-2022 |
നേട്ടങ്ങൾ
എൽ എസ് എസ് സ്കോളർഷിപ്പ്
ഗണിതശാസ്ത്ര - കലാ, പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം
വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മംഗലശ്ശേരി പദ്മനാഭൻ (ഫോക് ലോർ അവാർഡ് ജേതാവ്, നാടൻ പാട്ട് കലാകാരൻ )..
- കാഞ്ഞൂർ കുട്ടപ്പൻ ( കഥകളി ആചാര്യൻ)
- ഡോ. മുത്തുമോൻ ടി ആർ (Assi. Prof. Dept. of commerce N S S college Pandalam)
- അശോകൻ (Rtd . clerk N S HSS Nedumudi )
- രാജ് വിനോദ് (Indian Volley Captain )
- പി സുദർശനൻ ( Rtd. pricipal S D College )
- ഡോ. സുനിൽകുമാർ ( Prof. Calicut University )
- സുരേഷ് എം വി (Assi. Prof. Michigan University )
9. റവ.ഫാ.ഡോ. പി സി തോമസ് (മെത്രാപോലീത്ത, ഓർത്തഡോക്സ് സുറിയാനി സഭ)
വഴികാട്ടി
- ആലപ്പുഴ ചങ്ങനാശേരി റോഡിൽ പാറശ്ശേരി പാലത്തിന് സമാന്തരമായി,തെക്കുഭാഗത്തുള്ള
കോൺക്രീറ്റ് റോഡിലൂടെ ഒരു കിലോമീറ്റർ(നടന്നും വാഹനത്തിലും) സഞ്ചരിച്ച് സ്കൂളിലെത്താം.
2. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ , പൂപ്പള്ളി ജംഗ്ഷനിൽ നിന്നും അല്പം പുറകിലേക്ക് വന്ന് വലതു വശത്തുള്ള കോൺക്രീറ്റ് റോഡിലൂടെ വരുമ്പോൾ കാണുന്ന പാലം (വാഹനത്തിലും നടന്നും) ഇറങ്ങി ഇടത്തേക്ക് നടന്ന് സ്കൂളിൽ എത്താം.
{{#multimaps: 9.4429405,76.3978634 | width=800px | zoom=18 }} |}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46208
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ