ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ (മൂലരൂപം കാണുക)
16:14, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' കുറുപ്പാട്ടി (സ്കൂള്‍ വാര്‍ഷിക പതിപ്പ്)'''. | ''' കുറുപ്പാട്ടി (സ്കൂള്‍ വാര്‍ഷിക പതിപ്പ്)'''. | ||
2011-12വര്‍ഷത്തെ 10 ബി ഡിവിഷനിലെ കുട്ടികളുടെ ''' ചുമര്‍മാസികയായ''' '''കുറുപ്പാട്ടി'''യില്‍ പ്രസിദ്ധീകരിച്ച രചനകളില്‍നിന്നു തെരഞ്ഞെടുത്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ '''കുറുപ്പാട്ടിയുടെ വാര്‍ഷിക | 2011-12വര്‍ഷത്തെ 10 ബി ഡിവിഷനിലെ കുട്ടികളുടെ ''' ചുമര്‍മാസികയായ''' '''കുറുപ്പാട്ടി'''യില്‍ പ്രസിദ്ധീകരിച്ച രചനകളില്‍നിന്നു തെരഞ്ഞെടുത്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ '''കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പാണ''' ഇവിടെ കാണുന്നത് | ||
'''എഡിറ്റോറിയല്‍''' കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ. | '''എഡിറ്റോറിയല്‍''' കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ. അനുഭവിച്ചതും കണ്ടതുംഎഴുതിചിലത് കവിതയായി, കഥയായി ചിലപ്പോള്‍ ചിത്രം വരച്ചും ഞങ്ങളുടെ ഭാവനകള്‍ പങ്കുവച്ചു. സ്വപനങ്ങള്‍ മാത്രമല്ല ,സമകാലിക പ്രശ്നങ്ങളും അവതരിപ്പിച്ചു. സ്കൂള്‍ ചരിത്രം അന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായി. അന്വേഷണത്തിന്റെ ഫലമായി , അറിയപ്പെടാതെ പോയ അനേകങ്ങളുടെത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ചുമര്‍ മാസികയായി പ്രസിദ്ധീകരിച്ചതുംഅവയ്ക്കുപുറമെ മറ്റുസൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ്കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പ് തയ്യാറാക്കിയത്. ഞങ്ങള്‍ ഇവിടെ ജീവിച്ചുഎന്നതിന്റെ തെളിവാണ് ഇത് ഞങ്ങളെ അടയാളപ്പെടുത്താന്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴി. വായനയ്ക്കും വിശകലനത്തിനും വിമര്‍ശനത്തിനും വിട്ടു തരുന്നു. സ്നഹത്തോടെ '''നിത്യ എം എസ്. സ്റ്റുഡന്റ് എഡിറ്റര്‍''' | ||
'''നഷ്ടദിനങ്ങള്‍'''''(കവിത)''' '''അനുരഞ്ജിനി പി ആര്‍ 10 ബി''' | |||
ആഗ്രഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമപ്പുറം ആവേശത്തിന്‍ നോവുകള്‍മാത്രം മുട്ടിയവാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ കത്തിജ്ജ്വലിക്കാനായിരുന്നു മനസ്സിന്റെ വെമ്പല്‍. കരിന്തിരി കത്തി അണഞ്ഞില്ല ഞാന്‍ ഹതഭാഗ്യന്‍. പക്ഷേ , എന്റെ കാതില്‍ പതിച്ചതെല്ലാം കരുണാര്‍ദ്രമായ രോദനമായിരുന്നു. എരിയുമെന്നാത്മാവില്‍ഉണര്‍ന്നതെല്ലാം ചുടു നെടുവീര്‍പ്പുകളായിരുന്നു. എനിക്കെന്റെ നഷ്ടദിനങ്ങളോട് വ്യാകുലപ്പടാതിരിക്കാനാവില്ല നിഴലും നിലാവും കൈകൊടുത്തു പിരിയുമ്പോള്‍ അകലെ, ഇരുട്ടുകടന്നെത്തുന്ന ചുവന്ന പ്രഭാതരശ്മികള്‍ക്കായി കണ്ണിമ ചിമ്മാതെ കാത്തുനില്‍ക്കുമ്പോള്‍ സംഗീതത്തിന്റെ മാധുര്യവും മഴവില്ലിന്റെ ശോഭയുമുള്ള കാലം | |||
വരാതിരിക്കില്ലെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു പുതിയ കാലത്തിനു വേണ്ടി | |||
'''തീരാ നോവ്''' '''(കവിത)''' | |||
'''ആതിര കെ ബി 10 B''' | |||
ആ കുഞ്ഞുടുപ്പുകള്‍ കാണവയ്യ............ | ആ കുഞ്ഞുടുപ്പുകള്‍ കാണവയ്യ............ | ||
വരി 116: | വരി 58: | ||
'''പ്രകൃതി സുന്ദരി'''കവിത | |||
'''മിഥുമോള്‍ ഇ ബി 10 ബി''' | |||
എത്ര സുന്ദരമീ പ്രകൃതി | എത്ര സുന്ദരമീ പ്രകൃതി | ||
നമ്മുടെ സുന്ദരിയാം പ്രകൃതി | നമ്മുടെ സുന്ദരിയാം പ്രകൃതി | ||
മലരണിയും കാടുകളും കാട്ടു- | |||
പൂഞ്ചോലയൊഴുകും മേടുകളും | പൂഞ്ചോലയൊഴുകും മേടുകളും | ||
എത്ര സുന്ദരമീ പ്രകൃതി | എത്ര സുന്ദരമീ പ്രകൃതി |