"G.L.P.S. Choonur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
'''സ്‌കൂൾ ചരിത്രം ''' | '''സ്‌കൂൾ ചരിത്രം ''' | ||
1956 ജനുവരി 2 ന് മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിൻറെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുല മാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. | |||
ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. 35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ധാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ ആറു പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ പഠിക്കുന്നു . | |||
'''അദ്ധ്യാപകർ''' | '''അദ്ധ്യാപകർ''' |
15:42, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
G.L.P.S. Choonur | |
---|---|
വിലാസം | |
ചൂനൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 18434 |
പൊന്മള പഞ്ചായത്തിൽ ചൂനൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന വിദ്യാകേന്ദ്രമാണ് ചൂനൂർ ജിഎൽപി സ്‌കൂൾ. പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാകായിക പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു.
'ഉള്ളടക്കം'
1 സ്‌കൂൾ ചരിത്രം
2 അദ്ധ്യാപകർ
3 പഠ്യേതര പ്രവർത്തനങ്ങൾ
4 നേട്ടങ്ങൾ
സ്‌കൂൾ ചരിത്രം
1956 ജനുവരി 2 ന് മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിൻറെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുല മാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. 35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ധാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ ആറു പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ പഠിക്കുന്നു .
അദ്ധ്യാപകർ
1 ആഗ്നസ് സേവ്യർ
2 റസീന
3 ബൈജു കെ
4 ഖദീജ പിപി
5 സുൽഫത് കെ എൻ
6 ഫാത്തിമ സുഹ്‌റ
7 അബ്ദുള്ള സി എച്
പഠ്യേതര പ്രവർത്തനങ്ങൾ
1.