"വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
No edit summary
Jagadeesh (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1866-ല് കാഞ്ഞിരത്താനത്ത് ആദൃമായി ഒരു പ്റൈമറി വിദ്യലയം സ്ഥാപിതമായി.1954-ല് പ്റൈ മറി വിദ്യാലയം അപ്പ൪ പ്റൈമറി സ്കൂളായും1962-ല് ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.394കുട്ടികള് ഈ സ്കൂളില് പഠിക്കുന്നു.21 അദ്യാപകരും 4 അനദ്യാപകരും ഈ സ്കൂളില് സേവനമനുഷ്ഠിക്കുന്നു.വിശാലമായ കളിസ്ഥലം,ഇൗ സ്കുളിന്റെ പ്റത്യേകതയാണ്പുലിയള എന്ന ഗുഹാസമുച്ചയം                                                                                                     
 
  സ്കൂളിന് തോട്ടടുത്താണ് സ്ഥിതിചെയ്യുന്നത്.
  കോട്ടയം ജില്ലയില്‍    വൈയ്ക്കം      താലൂക്കില്‍
ഞീഴൂര്‍ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍. സില്‍വര്‍ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ
ചരിത്രം ഞീഴൂര്‍ ഗ്രാമത്തിന്റയും സ്നേഹനിധികളായ
പൂര്‍വ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പര്‍ ഞീഴൂര്‍ എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് പേര് തന്നെ നല്‍കിയതില്‍
പുരോഗമനേച്ഛുക്കളായ മുന്‍കാല പ്രവര്‍ത്തകരുടെ ഉയര്‍
ന്ന മനസ്സിനെ നമിയ്ക്കുന്നു.  1952    -ല്‍  ഞീഴൂര്‍ എസ്.എന്‍.ഡി.പി.യും ഞീഴൂര്‍  എന്‍.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡില്‍സ്കൂള്‍ ആരം
ഭിച്ചു1976    -ല്‍ സ്കൂളിന്റപൂര്‍ണ്ണാവകാശം  എസ്.എന്‍.ഡി.പി.
ശാഖായോഗത്തിന്റകീഴിലാക്കി.          ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിഎസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂള്‍ മാനേജരാകണമെന്ന വ‌്യവസ്ഥ    -ല്‍ സ്കൂള്‍ഹയര്‍
സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
വിശ്വഭാരതി ഇന്ന്
തപസ്വികള്‍ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടില്‍ ഞീഴൂര്‍ ഗ്രാമത്തിന്റ തിലകക്കുറി
യായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതി
ക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു.      വി
ദ്യാര്‍ത്ഥികള്‍ക്കായി അറിവിന്റ അക്ഷരങ്ങള്‍ പകര്‍ന്നു നല്കിയത്. എന്നാല്‍ ഇന്ന് യു.പി.തലത്തില്‍              കുട്ടികള്‍
ക്കായി        അദ്ധ്യാപകരും ഹൈസ്കൂള്‍ തലത്തില്‍           
കുട്ടികള്‍ക്കായി          അദ്ധ്യാപകരും ഹയര്‍സെക്കണ്ടറി
തലത്തില്‍              വിദ്ധ്യാര്‍ത്ഥികള്‍ക്കായി        അദ്ധ്യാപകരും
  ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ      ലാബ്അസിസ്ററന്റുമാരും          അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി
ചെയ്തു വരുന്നു.നിരവധി പ്രശസ്ത വ്യക്തികളെ വാര്‍ത്തെടുത്ത
വളരെ വലിയ ഒരു അക്ഷയപാത്രമാണ് വിശ്വഭാരതി.
1 പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*കംപൂട്ട൪ ലാബ്.
*കംപൂട്ട൪ ലാബ്.