"എ എൽ പി എസ് നന്മിണ്ട നാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A L P S NANMINDA NATIONAL }}
{{prettyurl| ALPS NANMINDA NATIONAL}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നന്മണ്ട
|സ്ഥലപ്പേര്=നന്മണ്ട

19:09, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് നന്മിണ്ട നാഷണൽ
വിലാസം
നന്മണ്ട

നന്മണ്ട പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽnationalalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47519 (സമേതം)
യുഡൈസ് കോഡ്32040200506
വിക്കിഡാറ്റQ64550842
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു രജീഷ്
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ദിജി
അവസാനം തിരുത്തിയത്
29-02-2024Anupamarajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സ്ഥാപിതമായി

ചരിത്രം

63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

ജനുവരി മാസത്തിലെ ദിനങ്ങൾ

  • ജനുവരി 26 - റിപ്പബ്ലിക് ദിനം
  • ജനുവരി 30 - രക്തസാക്ഷി ദിനം

മാർച്ച് മാസത്തിലെ ദിനങ്ങൾ

  • മാർച്ച് 22 - ലോക ജലദിനം

ഏപ്രിൽ മാസത്തിലെ ദിനങ്ങൾ

  • ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
  • ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
  • ഏപ്രിൽ 7 - ലോകാരോഗ്യദിനം
  • ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം

മേയ് മാസത്തിലെ ദിനങ്ങൾ

  • മേയ് 1 - ലോക തൊഴിലാളിദിനം

ജൂൺ മാസത്തിലെ ദിനങ്ങൾ

  • ജൂൺ 5 - ലോക പരിസ്ഥിതി ദിനം
  • ജൂൺ 19 - വായനാദിനം
  • ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം

ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ

  • ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
  • ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
  • ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
  • ആഗസ്റ്റ് 9 - നാഗസാക്കി ദിനം
  • ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം

സെപ്തംബർ മാസത്തിലെ ദിനങ്ങൾ

  • സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
  • സെപ്തംബർ 16 - ഓസോൺദിനം

നവംബർ മാസത്തിലെ ദിനങ്ങൾ

  • നവംബർ 1 - കേരളപ്പിറവി

അദ്ധ്യാപകർ

Name of the Teachers Designation
യു.രജീഷ് H M
അബ്ദുൽ മജീദ് ബി.കെ Arabic
കലാദേവ് പി.പി LPST
ഉഷാകുമാരി എൻ.കെ LPST
രമ്യ സി.എസ്‌ LPST

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

കാർഷിക ക്ലബ്

വഴികാട്ടി

കോഴിക്കോട് നിന്നും ബാലുശ്ശേരി റോഡിൽ  22 കിലോമീറ്റർ സഞ്ചരിച് നന്മണ്ട അങ്ങാടിയിൽ നിന്നും നരിക്കുനി റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് {{#multimaps:|11.411501979835613, 75.84419081789555|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നന്മിണ്ട_നാഷണൽ&oldid=2121842" എന്ന താളിൽനിന്ന് ശേഖരിച്ചത്