"എ.യു.പി.എസ് തണ്ണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
== കിഴക്കന് ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേര്ന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂള് 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളില് നിറസാനിധ്യമാണ് ഈ വിദ്യാലയം.  ==
== കിഴക്കന് ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേര്ന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂള് 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളില് നിറസാനിധ്യമാണ് ഈ വിദ്യാലയം.  ==


== ഭൗതികസൗകര്യങ്ങള്‍ ==
== 1968 ല് നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂള് ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നന് അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷന് വരുത്തി ഉപയോഗിച്ച് വരുന്നു. നിലവില് 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കന്പ്യൂട്ടര് ലാബും പ്രവര്ത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിര്മ്മിച്ച പെണ്കുട്ടികള്ക്കായുള്ള 9 ശുചി മുറികള് എടുത്ത് പറയാതിരിക്കാന് കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു.  ഒരു ലക്ഷം രൂപ ചിലവില് നിര്മ്മിച്ച കുഴല് കിണര് കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയില് ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങള്ക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റര് പ്ലാന് തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റ്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങള് ഭാവിയില് നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം.  ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

14:58, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് തണ്ണിക്കടവ്
വിലാസം
തണ്ണിക്കടവ്
സ്ഥാപിതം1 - സെപ്തംബര് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-201748472





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കിഴക്കന് ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേര്ന്ന് പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂള് 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളില് നിറസാനിധ്യമാണ് ഈ വിദ്യാലയം.

1968 ല് നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂള് ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നന് അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷന് വരുത്തി ഉപയോഗിച്ച് വരുന്നു. നിലവില് 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കന്പ്യൂട്ടര് ലാബും പ്രവര്ത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിര്മ്മിച്ച പെണ്കുട്ടികള്ക്കായുള്ള 9 ശുചി മുറികള് എടുത്ത് പറയാതിരിക്കാന് കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു. ഒരു ലക്ഷം രൂപ ചിലവില് നിര്മ്മിച്ച കുഴല് കിണര് കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും ഈ മേഖലയില് ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങള്ക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റര് പ്ലാന് തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റ്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങള് ഭാവിയില് നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തണ്ണിക്കടവ്&oldid=211974" എന്ന താളിൽനിന്ന് ശേഖരിച്ചത്