"ജി.എച്ച്.എസ്.എസ് നാവായിക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''സ്കൂൾ ഇലക്ഷൻ'''==
2019 ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടന്നു . കുട്ടികളെല്ലാം വളരെ കൗതുകത്തോട് കൂടി വോട്ട് ചെയ്യാൻ എത്തി. തിരഞ്ഞെടുപ്പ് വരണാധികാരിയായി  ചന്ദ്രൻ കുറുപ്പ് സാർ ചുമതല വഹിച്ചു.
'''<u>സ്കൂൾ ഇലക്ഷൻ സോഫ്റ്റ്‌വെയർ</u>'''
https://drive.google.com/file/d/1r5IQsvEoJ4qm0Hr9EGcFqHSrqx_iSe6V/view
=='''സത്യമേവ ജയതേ'''==
സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. [[സത്യമേവ ജയതേ|കൂടുതൽ അറിയുക]]
=='''വിദ്യാകിരണം'''==
പൊതുവിദ്യാലയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഹൈടെക് പദ്ധതി പ്രകാരം കൈറ്റ് വിതരണം ചെയ്ത എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ സ്കൂളിലെ തന്നെ മൂന്ന് എസ് സി വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. [[വിദ്യാകിരണം|കാണുക]]
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118727" എന്ന താളിൽനിന്ന് ശേഖരിച്ചത്