"എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 33: വരി 33:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ധർമ്മദാസ് ആയിരുന്നു സ്ഥാപക മാനേജർ .പിന്നീട് മാധവി എന്നവരിലൂടെ ഇപ്പോൾ ശ്രീമതി ഗിരിജയുടെ കയ്യിലെത്തിയിരിക്കുന്നു


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

13:25, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ
വിലാസം
വലിയന്നൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201713335




ചരിത്രം

1929 ൽ എളയാവൂർ ദേശത്തു വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായ ആലിൻതുണ്ടി എന്ന സ്ഥലത്തു അഞ്ചാം തരാം വരെയുള്ള ഓല മേഞ്ഞ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങള്‍

ഓടിട്ട ഒറ്റ നില കെട്ടിടം . ഭൗതീക സാഹചര്യം നന്നേ കുറവായതിനാൽ ഇന്നത്തെ പഠനരീതിക്ക്‌ പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി,  ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് ,  ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ധർമ്മദാസ് ആയിരുന്നു സ്ഥാപക മാനേജർ .പിന്നീട് മാധവി എന്നവരിലൂടെ ഇപ്പോൾ ശ്രീമതി ഗിരിജയുടെ കയ്യിലെത്തിയിരിക്കുന്നു

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 9 കിലോമീറ്റർ സഞ്ചരിച്ചാൽ വലിയന്നൂർ ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ എളയാവൂർ ധർമോദയം സ്കൂളിലെത്താം {{#multimaps: 11.898790, 75.421945 | width=800px | zoom=16 }}