"കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
വാടാനപ്പളളി പഞ്ചായത്തില്‍ ഹൈസ് ക്കൂള്‍ ഇല്ലാതിരുന്ന കാലം, ഹൈസ് ക്കൂള്‍ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം ഈ പഞ്ചായത്ത് നിവാസികള്‍ നടന്നിരുന്നു. പലരും തുടര്‍പഠനം നിര്‍ത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ശ്രീമതി.ശാരദാ ബാലകൃഷ്ണന്‍ അതിനായി നിരന്തരശ്രമങ്ങള്‍ നടത്തിയത്. സ്തുത്യര്‍ഹമായ അവരുടെ ശ്രമഫലമായി 1955 മെയ് 25ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ക്കൂളിന് ശിലാസ്ഥാപനം നടത്തി.ഒക്ടോബര്‍ 30 ന് കേരളത്തിന്റെ പ്രഥമ ഗവര്‍ണ്ണര്‍ | വാടാനപ്പളളി പഞ്ചായത്തില്‍ ഹൈസ് ക്കൂള്‍ ഇല്ലാതിരുന്ന കാലം, ഹൈസ് ക്കൂള്‍ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം ഈ പഞ്ചായത്ത് നിവാസികള്‍ നടന്നിരുന്നു. പലരും തുടര്‍പഠനം നിര്‍ത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ശ്രീമതി.ശാരദാ ബാലകൃഷ്ണന്‍ അതിനായി നിരന്തരശ്രമങ്ങള്‍ നടത്തിയത്. സ്തുത്യര്‍ഹമായ അവരുടെ ശ്രമഫലമായി 1955 മെയ് 25ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ക്കൂളിന് ശിലാസ്ഥാപനം നടത്തി.ഒക്ടോബര്‍ 30 ന് കേരളത്തിന്റെ പ്രഥമ ഗവര്‍ണ്ണര്‍ ഡോക്ടര്‍.ബി.രാമകൃഷ്ണറാവു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.ശ്രീമതി. ശാരദാ ബാലകൃഷ്ണനായിരുന്നു മാനേജര്‍. എങ്കിലും സര്‍വ്വാദരണീയനായ കളപ്പുരയില്‍ ബാലകൃഷ്ണന്‍ നായരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് | ||
സ്ക്കൂള്‍ സ്ഥാപിതമായതെന്ന് പറയാം.1958 ല്‍ കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടെ ഒരു സെമിഗവണ്‍മെന്റ് കെട്ടിടം നിലവില്‍ വന്നു. 1963 ല്‍ അതിനു വടക്കുഭാഗത്തായി ഒരു പെര്‍മനെന്റ് കെട്ടിടം | സ്ക്കൂള്‍ സ്ഥാപിതമായതെന്ന് പറയാം.1958 ല്‍ കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടെ ഒരു സെമിഗവണ്‍മെന്റ് കെട്ടിടം നിലവില്‍ വന്നു. 1963 ല്‍ അതിനു വടക്കുഭാഗത്തായി ഒരു പെര്‍മനെന്റ് കെട്ടിടം കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടെ നിലവില്‍ വന്നു. ലൈബ്രറി, ലബോറട്ടറി, ചില ക്ലാസ്സ് മുറികള്‍ ഇവയില്‍ ആരംഭിച്ചു. ശ്രീ.പി.എസ്.ഗോപാലന്‍ അവര്‍കളാകട്ടെ ഒരു സ്റ്റേജും നിര്‍മ്മിച്ചു. മഞ്ഞിപ്പറമ്പില്‍ ശങ്കരന്‍കുട്ടി മാസറ്റര്‍, പനക്കപറമ്പില്‍ അയ്യപ്പന്‍, കളപ്പുരയില്‍ ഉണ്ണിനായര്‍, വാഴത്തോട്ടത്തില്‍ ഡോ.രാഘവമേനോന്‍, പള്ളിയാനെ കുട്ടികൃഷ്ണകൈമള്‍, എളയേടത്ത് കുഞ്ഞികുട്ടപണിക്കര്‍, ചാളിപ്പാട്ട് കുട്ടന്‍, പള്ളിയാനെ ഭാര്‍ഗ്ഗവി നേത്യാര്, മേലേടത്ത് കുമാരന്‍ മാസറ്റര്‍ ഇങ്ങനെ പല വ്യക്തികളുടേയും സേവനം സ്ക്കൂളിന്റെ പുരോഗതിക്ക് വഴിതെളിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||