"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
| സ്കൂള്‍ കോഡ്= 43450
| സ്കൂള്‍ കോഡ്= 43450
| സ്ഥാപിതവര്‍ഷം=1895
| സ്ഥാപിതവര്‍ഷം=1895
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂള്‍ വിലാസം= ക​ണിയാപുരം. പി.ഒ, <br/>
| പിന്‍ കോഡ്=695301
| പിന്‍ കോഡ്=695301
| സ്കൂള്‍ ഫോണ്‍=  04712752651
| സ്കൂള്‍ ഫോണ്‍=  04712752651
വരി 26: വരി 26:
| പെൺകുട്ടികളുടെ എണ്ണം= 529
| പെൺകുട്ടികളുടെ എണ്ണം= 529
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1111
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1111
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 29 
| പ്രധാന അദ്ധ്യാപകന്‍=  ആര്‍.പുഷ്കലാമ്മാള്‍         
| പ്രധാന അദ്ധ്യാപകന്‍=  ആര്‍.പുഷ്കലാമ്മാള്‍         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു. എസ്.         
| സ്കൂള്‍ ചിത്രം= ‎|
| സ്കൂള്‍ ചിത്രം= ‎|
}}
}}

12:38, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കണിയാപുരം
വിലാസം
കണിയാപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201743450






== ചരിത്രം തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂള്‍ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയര്‍, കൃഷി, എന്നീ മേഖലകളില്‍ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ആരംഭിച്ച് ഇപ്പോള്‍ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂള്‍ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ 1995 -ല്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതല്‍ ഏഴാം ക്ലാസ് വരെ ഇംഗ്ലീ‍ഷ് - മലയാളം മീഡിയങ്ങളിലായി ഏകദേശം 1500കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ICT അധിഷ്ഠിത ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ പത്ത് അധ്യാപകര്‍ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികള്‍ക്കായി ഏഴ് ബസ്സുകള്‍ PTA വാങ്ങിനല്കിയിട്ടുണ്ട്.

==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

=വഴികാട്ടി

{{#multimaps: 8.5876914,76.8448376|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കണിയാപുരം&oldid=211065" എന്ന താളിൽനിന്ന് ശേഖരിച്ചത്