"ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കുറുപ്പാട്ടി
''' കുറുപ്പാട്ടി (സ്കൂള്‍ വാര്‍ഷിക പതിപ്പ്)'''.
2011-12വര്‍ഷത്തെ 10 ബി ഡിവിഷനിലെ കുട്ടികളുടെ ചുമര്‍മാസികയായ കുറുപ്പാട്ടിയില്‍ പ്രസിദ്ധീകരിച്ച രചനകളില്‍നിന്നു തെരഞ്ഞെടുത്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പാണ് ഇവിടെ കാണുന്നത്
2011-12വര്‍ഷത്തെ 10 ബി ഡിവിഷനിലെ കുട്ടികളുടെ ""ചുമര്‍മാസികയായ"" ""കുറുപ്പാട്ടി""യില്‍ പ്രസിദ്ധീകരിച്ച രചനകളില്‍നിന്നു തെരഞ്ഞെടുത്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ """"കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പാണ്"" ഇവിടെ കാണുന്നത്
   എഡിറ്റോറിയല്‍
   ""എഡിറ്റോറിയല്‍""


കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,
കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,
ആരോടും ചോദിക്കാതെ  
ആരോടും ചോദിക്കാതെ  
ആരുടേയും അനുമതി വാങ്ങാതെ.   
ആരുടേയും അനുമതി വാങ്ങാതെ.   
അനുഭവിച്ചതും കണ്ടതുംഎഴുതി
അനുഭവിച്ചതും കണ്ടതുംഎഴുതി
ചിലത്  കവിതയായി, കഥയായി   
ചിലത്  കവിതയായി, കഥയായി   
  ചിലപ്പോള്‍ ചിത്രം വരച്ചും ഞങ്ങളുടെ ഭാവനകള്‍ പങ്കുവച്ചു.  
ചിലപ്പോള്‍ ചിത്രം വരച്ചും ഞങ്ങളുടെ ഭാവനകള്‍ പങ്കുവച്ചു.  
സ്വപനങ്ങള്‍ മാത്രമല്ല ,
സ്വപനങ്ങള്‍ മാത്രമല്ല ,
  സമകാലിക പ്രശ്നങ്ങളും അവതരിപ്പിച്ചു.  
സമകാലിക പ്രശ്നങ്ങളും അവതരിപ്പിച്ചു.  
സ്കൂള്‍ ചരിത്രം അന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായി.  
സ്കൂള്‍ ചരിത്രം അന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായി.  
അന്വേഷണത്തിന്റെ ഫലമായി ,
അന്വേഷണത്തിന്റെ ഫലമായി ,
വരി 40: വരി 40:




നഷ്ട ദിനങ്ങള്‍
""നഷ്ട ദിനങ്ങള്‍"" ""(കവിത)""




    അനുരഞ്ജിനി പി ആര്‍ 10 ബി
    "" അനുരഞ്ജിനി പി ആര്‍ 10 ബി""
ആഗ്രഹങ്ങള്‍ക്കും  
ആഗ്രഹങ്ങള്‍ക്കും  
വിചാരങ്ങള്‍ക്കുമപ്പുറം  
വിചാരങ്ങള്‍ക്കുമപ്പുറം  
വരി 93: വരി 93:




തീരാ നോവ്
""തീരാ നോവ്""""(കവിത)""
                               ആതിര കെ ബി 10 B
                               ""ആതിര കെ ബി 10 B""


ആ കുഞ്ഞുടുപ്പുകള്‍ കാണവയ്യ............
ആ കുഞ്ഞുടുപ്പുകള്‍ കാണവയ്യ............
വരി 134: വരി 134:




പ്രകൃതി സുന്ദരി
""പ്രകൃതി സുന്ദരി""കവിത
  ""മിഥുമോള്‍ ഇ ബി 10  ബി""
 
എത്ര സുന്ദരമീ പ്രകൃതി
എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി
                       മലരണിയും കാടുകളും കാട്ടു-                                 
                       മലരണിയും കാടുകളും കാട്ടു-                                 
പൂഞ്ചോലയൊഴുകും മേടുകളും  
പൂഞ്ചോലയൊഴുകും മേടുകളും  
എത്ര സുന്ദരമീ പ്രകൃതി                                       അരുവികളിലെ കള കള നാദം   മിഥുമോള്‍ ഇ ബി 10  ബി
എത്ര സുന്ദരമീ പ്രകൃതി  
അരുവികളിലെ കള കള നാദം                                    
കേള്‍ക്കാനെന്തൊരു സുഖമാ ...
കേള്‍ക്കാനെന്തൊരു സുഖമാ ...
പുഴകളിലോടും മീനിന്‍ചാട്ടം  
പുഴകളിലോടും മീനിന്‍ചാട്ടം  
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/210974" എന്ന താളിൽനിന്ന് ശേഖരിച്ചത്